മിട്രസാക്മി പിഗ്മിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മിട്രസാക്മി പിഗ്മിയ മലക്സെൻസിസ്
Mitrasacme pygmaea.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
M. pygmaea malaccensis
ശാസ്ത്രീയ നാമം
Mitrasacme pygmaea malaccensis

ലൊഗാനിയേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ചെറുസസ്യമാണ് മിട്രസാക്മി പിഗ്മിയ മലക്സെൻസിസ് (Mitrasacme pygmaea malaccensis). കിഴക്കനേഷ്യയിലും ഇന്ത്യയിലുമുള്ള ഇലകൊഴിയും ഈർപ്പവനങ്ങളിലും തുറന്ന പുൽമേടുകളിലുമാണ് ഈ ചെടി കണ്ടുവരുന്നത്. അറ്റംകൂർത്ത ദീർഘവൃത്താകൃതിയാണ് ഇതിന്റെ ഇലകൾക്ക്. മണിയുടെ ആകൃതിയിലുള്ള (campanulate) വെളുത്ത പൂക്കൾ അംബൽ പൂങ്കുലകളിലാണ് വിരിയുന്നത്.[1]

അവലംബം[തിരുത്തുക]

  1. https://indiabiodiversity.org/species/show/263513
"https://ml.wikipedia.org/w/index.php?title=മിട്രസാക്മി_പിഗ്മിയ&oldid=2856918" എന്ന താളിൽനിന്ന് ശേഖരിച്ചത്