മിട്രസാക്മി
ദൃശ്യരൂപം
Mollugo | |
---|---|
Mitrasacme polymorpha | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Family: | |
Genus: | Mitrasacme
|
Binomial name | |
Mitrasacme |
ലൊഗാനിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് മിട്രസാക്മി (Mitrasacme). ഈ ജനുസ്സിലെ 40ഓളം സ്പീഷീസുകളിൽ,[1] കൂടുതലും ആസ്ത്രേലിയയിലാണ് കണ്ടുവരുന്നതെങ്കിലും പസഫിക് ദ്വീപുകളിലും ഏഷ്യയിലും ഇവയെ കാണാം. രണ്ട് സ്പീഷീസുകൾ ചൈനയിലും ഉണ്ട്.
ക്രിസ്തീയ പുരോഹിതരുടെ അധികാരചിഹ്നമായ കിരീടത്തോട് (Mitre) ഇതിന്റെ കായകൾക്ക് രൂപസാദൃശ്യം ഉള്ളത് കൊണ്ടാണ് മിട്രസാക്മി എന്ന പേരുവന്നത്.
തെരഞ്ഞെടുത്ത സ്പീഷീസുകൾ
[തിരുത്തുക]- Mitrasacme alsinoides
- Mitrasacme ambigua
- Mitrasacme connata
- Mitrasacme epigaea
- Mitrasacme exserta
- Mitrasacme foliosa
- Mitrasacme paradoxa
- Mitrasacme paludosa
- Mitrasacme pilosa
- Mitrasacme polymorpha
- Mitrasacme serpyllifolia
- Mitrasacme pygmaea
അവലംബങ്ങൾ
[തിരുത്തുക]- ↑ "Mitrasacme". PlantNET - NSW Flora Online retrieved September 22nd, 2010.