മിട്യന ജില്ല
ദൃശ്യരൂപം
മിട്യന ജില്ല | |
|---|---|
ഉഗാണ്ടയിലെ സ്ഥാനം | |
| Coordinates: 00°27′N 32°03′E / 0.450°N 32.050°E | |
| രാജ്യം | |
| മേഖലകൾ | മദ്ധ്യ മേഖല |
| തലസ്ഥാനം | മിട്യന |
| വിസ്തീർണ്ണം | |
| • ഭൂമി | 1,579.3 ച.കി.മീ. (609.8 ച മൈ) |
| ജനസംഖ്യ (2012 Estimate) | |
• ആകെ | 3,11,600 |
| • ജനസാന്ദ്രത | 197.3/ച.കി.മീ. (511/ച മൈ) |
| സമയമേഖല | UTC+3 (EAT) |
| വെബ്സൈറ്റ് | www |
യുഗാണ്ടയിലെ മദ്ധ്യ മേഖലയിലെ ഒരു ജില്ലയാണ് മിട്യന (ഇംഗ്ലീഷ്:Mityana District). 2005 ലാണ് ജില്ല ഉടലെടുത്തത്. മിട്യന പട്ടണമാണ് ജില്ല ആസ്ഥാനം. ജില്ല ആസ്ഥാനം, കംപാലയിൽ നിന്ന് 77 കി.മീ. പടിഞ്ഞാറായിരിക്കും. ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ 27N, 32 03Eആണ്.
കുറിപ്പുകൾ
[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Mityana: The Place Where Walumbe Hid Archived 2014-05-15 at the Wayback Machine