മിച്ചൽ സ്റ്റാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിച്ചൽ സ്റ്റാർക്ക്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മിച്ചൽ ആരോൺ സ്റ്റാർക്ക്
ജനനം (1990-01-30) 30 ജനുവരി 1990  (34 വയസ്സ്)
Baulkham Hills, New South Wales, Australia
ഉയരം197 cm (6 ft 5+12 in)[1]
ബാറ്റിംഗ് രീതിഇടം കൈ
ബൗളിംഗ് രീതിഇടം കൈ
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 425)1 ഡിസംബർ 2011 v ന്യൂസിലൻഡ്
അവസാന ടെസ്റ്റ്6 ജനുവരി 2015 v ഇന്ത്യ
ആദ്യ ഏകദിനം (ക്യാപ് 185)20 ഒക്ടോബർ 2011 v ഇന്ത്യ
അവസാന ഏകദിനം14 മാർച്ച് 2015 v സ്കോട്ട്ലൻഡ്
ഏകദിന ജെഴ്സി നം.56
പ്രാദേശിക തലത്തിൽ
വർഷംടീം
2009–ന്യൂ സൗത്ത് വെയിൽസ് (സ്ക്വാഡ് നം. 56)
2011–സിഡ്നി സിക്സേഴ്സ്
2012യോർക്ക്ഷെയർ
2014–റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 15 38 45 57
നേടിയ റൺസ് 485 162 838 270
ബാറ്റിംഗ് ശരാശരി 30.31 27.00 24.64 27.00
100-കൾ/50-കൾ 0/4 0/1 0/5 0/1
ഉയർന്ന സ്കോർ 99 52* 99 52*
എറിഞ്ഞ പന്തുകൾ 3,138 1,665 7,658 2,706
വിക്കറ്റുകൾ 50 77 137 115
ബൗളിംഗ് ശരാശരി 35.44 18.62 31.44 20.88
ഇന്നിംഗ്സിൽ 5 വിക്കറ്റ് 2 5 4 6
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 6/154 6/28 6/154 6/28
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 6/– 8/– 22/– 12/–
ഉറവിടം: ESPN Cricinfo, 3 March 2015

ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് മിച്ചൽ ആരോൺ സ്റ്റാർക്ക് എന്ന മിച്ചൽ സ്റ്റാർക്ക് (ജനനം 1990 ജനുവരി 30, ന്യൂ സൗത്ത് വെയിൽസ് ,ഓസ്ട്രേലിയ).2011 ഒക്ടോബറിൽ ഇന്ത്യക്കെതിരായ മൽസരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ സ്റ്റാർക്ക് ഒരു ഇടം കൈയൻ ഫാസ്റ്റ് ബൗളറും ലോവർ ഓഡർ ബാറ്റ്സ്മാനുമാണ്[2].ആഭ്യന്തര ക്രിക്കറ്റിൽ സിഡ്നി സിക്സേഴ്സ്,യോർക്ക്ഷെയർ,റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾക്ക് വേണ്ടി സ്റ്റാർക്ക് കളിക്കുന്നുണ്ട്[3]. 2015 ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലന്റിനെതിരെ ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ നടന്ന ഗ്രൂപ്പ് മൽസരത്തിൽ 28 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

മികച്ച പ്രകടനം[തിരുത്തുക]

ടെസ്റ്റ് ക്രിക്കറ്റിൽ സ്റ്റാർക്കിന്റെ അഞ്ച് വിക്കറ്റ് നേട്ടങ്ങൾ[തിരുത്തുക]

# പ്രകടനം മൽസരം എതിരാളി വേദി നഗരം രാജ്യം വർഷം
1 6/154 5  ദക്ഷിണാഫ്രിക്ക വാക്ക സ്റ്റേഡിയം പെർത്ത് ഓസ്ട്രേലിയ 2012
2 5/63 6  ശ്രീലങ്ക ബെലെറിവ് ഓവൽ ഹൊബാർട് ഓസ്ട്രേലിയ 2012
3 5/114 17  ഇംഗ്ലണ്ട് സ്വാലെക് സ്റ്റേഡിയം കാർഡിഫ് ഇംഗ്ലണ്ട് 2015
4 6/111 20  ഇംഗ്ലണ്ട് ട്രെന്റ് ബ്രിഡ്ജ് നോട്ടിങ്ഹാം ഇംഗ്ലണ്ട് 2015

ഏകദിന ക്രിക്കറ്റിൽ സ്റ്റാർക്കിന്റെ അഞ്ച് വിക്കറ്റ് നേട്ടങ്ങൾ[തിരുത്തുക]

# പ്രകടനം മൽസരം എതിരാളി വേദി നഗരം രാജ്യം വർഷം
1 5/42 9  പാകിസ്താൻ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം ഷാർജ യു.എ.ഇ 2012
2 5/20 16  West Indies വാക്ക സ്റ്റേഡിയം പെർത്ത് ഓസ്ട്രേലിയ 2013
3 5/32 17  West Indies വാക്ക സ്റ്റേഡിയം പെർത്ത് ഓസ്ട്രേലിയ 2013
4 6/43 30  ഇന്ത്യ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് മെൽബൺ ഓസ്ട്രേലിയ 2015
5 6/28 9  ന്യൂസിലൻഡ് ഈഡൻ പാർക്ക് ഓക്‌ലൻഡ് ന്യൂസിലൻഡ് 2015

അവലംബം[തിരുത്തുക]

  1. "Mitchell Starc". cricket.com.au. Cricket Australia. Archived from the original on 2014-01-16. Retrieved 15 January 2014.
  2. "India tour of Australia, 2011/12 / Scorecard: Third Test". ESPNcricinfo. Retrieved 28 January 2012.
  3. "Blogs: Andy Zaltzman: Just how bad are Australia? | Cricket Blogs". ESPN Cricinfo. 2013-03-19. Retrieved 2013-04-15.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിച്ചൽ_സ്റ്റാർക്ക്&oldid=3993762" എന്ന താളിൽനിന്ന് ശേഖരിച്ചത്