Jump to content

മിഖായേൽ ഖോദൊർക്കോവിസ്ക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഖായേൽ ഖോദൊർക്കോവിസ്ക്കി
ഖോദൊർക്കോവിസ്ക്കി 2013ൽ ജയിൽമോചിതനായശേഷം
ജനനം
മിഖായേൽ ബോറിസോവിച്ച് ഖോദൊർക്കോവിസ്ക്കി

(1963-06-26) 26 ജൂൺ 1963  (61 വയസ്സ്)
ദേശീയതറഷ്യൻ
കലാലയംMendeleev Russian University of Chemistry and Technology
തൊഴിൽHead of Group Menatep (1990-)
Deputy Minister of Fuel and Energy of Russia (1993)
Chairman and CEO of Yukos (1997–2004)
The New Times columnist (2011-)
ജീവിതപങ്കാളി(കൾ)Elena Dobrovolskaya (divorced) Inna Khodorkovskaya
കുട്ടികൾ4
ഖോദൊർക്കോവിസ്ക്കി അന്നത്തെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോടൊപ്പം; 2002 ഡിസംബർ 20ലെ ചിത്രം

പ്രശസ്തനായ റഷ്യൻ ബിസിനസുകാരനും സാമൂഹ്യപ്രവർത്തകനും രചയിതാവുമാണ് മിഖായിൽ ബോറിസോവിച്ച് ഖോദൊർക്കോവിസ്ക്കി (റഷ്യൻ: Михаи́л Бори́сович Ходорко́вский, റഷ്യൻ ഉച്ചാരണം: [mʲɪxɐˈil xədɐˈrkofskʲɪj]; ജ: 26 ജൂൺ 1963)[1]

അവലംബം

[തിരുത്തുക]
  1. Khodorkovsky: an oligarch undone – BBC News, 31 May 2005.