മിഖായേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിഖായേൽ
സംവിധാനംഹനീഫ് അദേനി
നിർമ്മാണംആൻറ്റോ ജോസഫ്
രചനഹനീഫ് അദേനി
അഭിനേതാക്കൾനിവിൻ പോളി
മഞ്ജിമ മോഹൻ
ഉണ്ണി മുകുന്ദൻ
സിദ്ദിഖ്
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംവിഷ്ണു പണിക്കർ
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോആൻറ്റോ ജോസഫ് ഫിലിം കമ്പനി
റിലീസിങ് തീയതി2019 ജനുവരി 18
രാജ്യംഇന്ത്യ
ഭാഷമലയാളം

മിഖായേൽ 2019 ജനുവരി 18 ന് പ്രദർശനത്തിന് എത്തിയ ഒരു മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ്.ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിവിൻ പോളി,മജ്ജിമ മോഹൻ,സിദ്ദിഖ്,ഉണ്ണി മുകുന്ദൻ തുടങ്ങിയവർ അഭിനയിച്ചു. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിൻറ്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത്.

അഭിനേതാക്കൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിഖായേൽ&oldid=3131006" എന്ന താളിൽനിന്ന് ശേഖരിച്ചത്