Jump to content

മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ചിത്രങ്ങൾ

ക്രമം വർഷം ചലച്ചിത്രം സംവിധായകൻ നിർമാതാവ്
1 1969 കുമാരസംഭവം പി. സുബ്രമണ്യം പി. സുബ്രമണ്യം
2 1970 ഓളവും തീരവും പി.എൻ. മേനോൻ പി.എ. ബക്കർ
3 1971 ശരശയ്യ തോപ്പിൽ ഭാസി പി. വി. സത്യൻ
4 1972 പണിതീരാത്ത വീട് കെ. എസ്. സേതുമാധവൻ ചിത്രകലാകേന്ദ്രം
5 1973 നിർമ്മാല്യം എം.ടി. വാസുദേവൻ നായർ എം.ടി. വാസുദേവൻ നായർ
6 1974 ഉത്തരായനം ജി. അരവിന്ദൻ പട്ടത്തുവിള കരുണാകരൻ
7 1975 സ്വപ്നദാനം കെ.ജി. ജോർജ്ജ് റ്റി. മൊഹമ്മെദ് ബാപ്പു
8 1976 മണിമുഴക്കം പി.എ. ബക്കർ കാർട്ടൂണിസ്റ്റ് തോമസ്
9 1977 കൊടിയേറ്റം അടൂർ ഗോപാലകൃഷ്ണൻ കുളത്തൂർ ഭാസ്കരൻ നായർ
10 1978 അശ്വത്ഥാമാവ്, ബന്ധനം കെ. ആർ. മോഹനൻ, എം.ടി. വാസുദേവൻ നായർ പി.ടി. കുഞ്ഞുമുഹമ്മദ്,വി. ബി. കെ. മേനോൻ
11 1979 എസ്തപ്പാൻ ജി. അരവിന്ദൻ കെ. രവീന്ദ്രനാഥൻ നായർ
12 1980 ഓപ്പോൾ കെ.എസ്. സേതുമാധവൻ റോസമ്മ ജോർജ്ജ്
13 1981 എലിപ്പത്തായം അടൂർ ഗോപാലകൃഷ്ണൻ കെ. രവീന്ദ്രനാഥൻ നായർ
14 1982 മർമ്മരം, യവനിക ഭരതൻ, കെ.ജി. ജോർജ്ജ് എൻ. എൻ. ഫിലിംസ്, ഹെനരി
15 1983 എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് ഫാസിൽ എം. സി. പുന്നൂസ്
16 1984 മുഖാമുഖം അടൂർ ഗോപാലകൃഷ്ണൻ കെ. രവീന്ദ്രനാഥൻ നായർ
17 1985 ചിദംബരം ജി. അരവിന്ദൻ ജി. അരവിന്ദൻ
18 1986 ഒരിടത്ത് ജി. അരവിന്ദൻ ജി. അരവിന്ദൻ
19 1987 പുരുഷാർഥം കെ.ആർ. മോഹനൻ പി.ടി. കുഞ്ഞുമുഹമ്മദ്
20 1988 ഒരേ തൂവൽ പക്ഷികൾ ചിന്താ രവി ചിന്താ രവി
21 1989 വടക്കുനോക്കിയന്ത്രം ശ്രീനിവാസൻ ടോഫി കണ്ണാര,ടി.സി. മണി
22 1990 വാസ്തുഹാരാ[1] ജി. അരവിന്ദൻ ടി. രവീന്ദ്രനാഥ്
23 1991 കടവ് എം.ടി. വാസുദേവൻ നായർ എം.ടി. വാസുദേവൻ നായർ
24 1992 ദൈവത്തിന്റെ വികൃതികൾ ലെനിൻ രാജേന്ദ്രൻ ലെനിൻ രാജേന്ദ്രൻ
25 1993 വിധേയൻ അടൂർ ഗോപാലകൃഷ്ണൻ കെ. രവീന്ദ്രനാഥൻ നായർ
26 1994 പരിണയം ഹരിഹരൻ ജി.പി. വിജയകുമാർ
27 1995 കഴകം എം.പി. സുകുമാരൻ നായർ എം.പി. സുകുമാരൻ നായർ
28 1996 പുരസ്കാരം നൽകിയില്ല[2]
29 1997 ഭൂതക്കണ്ണാടി ലോഹിതദാസ് എൻ. കൃഷ്ണകുമാർ
30 1998 അഗ്നിസാക്ഷി ശ്യാമപ്രസാദ് വി.വി. ബാബു
31 1999 കരുണം ജയരാജ് ജയരാജ്
32 2000 സായാഹ്നം ആർ. ശരത് എം. എസ്. നസീർ
33 2001 ശേഷം ടി.കെ. രാജീവ് കുമാർ ലത കുര്യൻ രാജീവ്,കെ. മാധവൻ
34 2002 ഭവം സതീഷ് മേനോൻ സതീഷ് മേനോൻ
35 2003 മാർഗം രാജീവ് വിജയരാഘവൻ രാജീവ് വിജയരാഘവൻ
36 2004 അകലെ ശ്യാമപ്രസാദ് ടോം ജോർജ്ജ്
37 2005 തന്മാത്ര ബ്ലെസ്സി രാജു മാത്യു
38 2006 ദൃഷ്ടാന്തം എം.പി. സുകുമാരൻ നായർ എം.പി. സുകുമാരൻ നായർ
39 2007 അടയാളങ്ങൾ എം.ജി. ശശി അരവിന്ദ് വേണുഗോപാൽ
40 2008 ഒരു പെണ്ണും രണ്ടാണും അടൂർ ഗോപാലകൃഷ്ണൻ അടൂർ ഗോപാലകൃഷ്ണൻ, ബെൻസി മാർട്ടിൻ
41 2009 പാലേരിമാണിക്യം രഞ്ജിത്ത് എ.വി. അനൂപ്, സുബൈർ
42 2010 ആദാമിന്റെ മകൻ അബു സലീം അഹമ്മദ് സലീം അഹമ്മദ്,അഷ്റഫ് ബേഡി
43 2011 ഇന്ത്യൻ റുപ്പി രഞ്ജിത്ത് സന്തോഷ് ശിവൻ, പൃഥ്വിരാജ് സുകുമാരൻ, ഷാജി നടേശൻ
44 2012 സെല്ലുലോയ്ഡ് കമൽ കമൽ, ഉബൈദ്
45 2013 സി.ആർ. നമ്പർ-89 സുദേവൻ അച്യുതാനന്ദൻ
46 2014 ഒറ്റാൽ ജയരാജ് [[]]
47 2015 ഒഴിവുദിവസത്തെ കളി സനൽ കുമാർ ശശിധരൻ [[]]
48 2016 മാൻഹോൾ വിധു വിൻസന്റ് എം.പി. വിൻസന്റ്
49 2017 ഒറ്റമുറിവെളിച്ചം രാഹുൽ റിജി നായർ
50 2018 കാന്തൻ ദ ലവർ ഓഫ് കളർ ഷെരീഫ് സി
51 2019[3] വാസന്തി ഷിനോസ് റഹ്‍മാൻ, സജാസ് റഹ്‍മാൻ സിജു വിൽസൺ

അവലംബം

[തിരുത്തുക]
Specific
  1. "Vasthuhara on IMDB".
  2. "No 'best film' in State awards". The Hindu. March 21, 1997. Retrieved March 16, 2011. {{cite news}}: Italic or bold markup not allowed in: |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം". Mathrubhumi (in ഇംഗ്ലീഷ്). മാതൃഭൂമി. Archived from the original on 2020-10-13. Retrieved 13 ഒക്ടോബർ 2020.