മാൽക്കം എക്സ് (ആത്മകഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാൽക്കം എക്സ്
മലയാള പരിഭാഷയുടെ പുറംചട്ട
മലയാള പരിഭാഷയുടെ പുറംചട്ട
കർത്താവ്അലക്സ് ഹാലി
യഥാർത്ഥ പേര്Война и миръ, (Voyná i mir, "Война и мир" in contemporary orthography)
പരിഭാഷഎ.പി. കുഞ്ഞാമു
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംആത്മകഥ
പ്രസാധകർഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (മലയാളം)
പ്രസിദ്ധീകരിച്ച തിയതി
1899
ഏടുകൾ574

ഒരു ആഫ്രോ അമേരിക്കൻ സാമൂഹ്യപ്രവർത്തകനായിരുന്നു മാൽക്കം എക്സ് എന്നറിയപ്പെടുന്ന മാൽക്കം ലിറ്റിൽ May 19, 1925 – February 21, 1965) ന്റെ ആത്മകഥയാണ് "ദ ഓട്ടോ ബയോഗ്രഫി ഓഫ് മാൽക്കം എക്സ്".[1] മലയാളത്തിലേക്ക് ഈ കൃതി വിവർത്തനം ചെയ്തത് എ.പി. കുഞ്ഞാമുവാണ്. ഇസ്ലാമിക് പംബ്ലിഷിങ് ഹൗസ് 1999 ൽ ആണ് ഈ കൃതി മലയാളത്തിൽ പുറത്തിറക്കിയത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-30. Retrieved 2017-04-27.
"https://ml.wikipedia.org/w/index.php?title=മാൽക്കം_എക്സ്_(ആത്മകഥ)&oldid=3807149" എന്ന താളിൽനിന്ന് ശേഖരിച്ചത്