മാർ ഔഗേൻ കുര്യാക്കോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിഴക്കിന്റെ അസ്സീറിയൻ സഭയുടെ ഇന്ത്യൻ മെത്രാസന പ്രവിശ്യ ആയ കൽദായ സുറിയാനി സഭയുടെ അദ്ധ്യക്ഷനായ മെത്രാപ്പോലീത്തയാണ് മാർ ഔഗേൻ കുര്യാക്കോസ്.[1][2][3]

മാർ ഔഗേൻ കുര്യാക്കോസ് 
മെത്രാപ്പോലീത്ത
അഖിലേന്ത്യയുടെ മെത്രാപ്പോലീത്ത
ഇന്ത്യയുടെയും ദക്ഷിണ അറേബ്യയുടെയും മെത്രാപ്പോലീത്ത
സഭഅസ്സീറിയൻ പൗരസ്ത്യ സഭ
അതിരൂപതഇന്ത്യയും യു. എ. ഇ.യും
മുൻഗാമിമാർ അപ്രേം മൂക്കൻ[4]
പദവിമെത്രാപ്പോലീത്ത
വ്യക്തി വിവരങ്ങൾ
ഭവനംമെത്രാപ്പോലീത്തൻ പാലസ്, തൃശ്ശൂർ, ഇന്ത്യ

അവലംബം[തിരുത്തുക]

  1. ലേഖകൻ, മാധ്യമം (2023-01-08). "മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു | Madhyamam". Retrieved 2023-01-25.
  2. "മാർ ഔഗിൻ കുരിയാക്കോസ് തിരുമേനി മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു". Retrieved 2023-01-25.
  3. "കൽദായ സഭ പാത്രിയർക്കീസ് നാളെ യുഎഇയിൽ". Retrieved 2023-01-25.
  4. شموئيل, القس (2022-10-06). "مقررات السينودس المقدس الثاني برئاسة قداسة البطريرك مار آوا الثالث، الجاثليق البطريرك لكنيسة المشرق الآشورية في العالم | اخبار كنيسة المشرق الاشورية" (in അറബിക്). Retrieved 2022-10-31.
"https://ml.wikipedia.org/w/index.php?title=മാർ_ഔഗേൻ_കുര്യാക്കോസ്&oldid=4010427" എന്ന താളിൽനിന്ന് ശേഖരിച്ചത്