മാർ ആൻഡ്രൂസ് താഴത്ത്
ദൃശ്യരൂപം
Andrews Thazhath | |
|---|---|
| മെത്രാസന പ്രവിശ്യ | Ecclesiastical province of Thrissur |
| രൂപത | Syro-Malabar Catholic Archeparchy of Thrissur |
| ഭദ്രാസനം | Thrissur |
| മുൻഗാമി | Jacob Thoomkuzhy |
| വൈദിക പട്ടത്വം | 14 March 1977 |
| മെത്രാഭിഷേകം | 1 May 2004 |
| പദവി | Metropolitan Archbishop |
| വ്യക്തി വിവരങ്ങൾ | |
| ജനനം | 13 ഡിസംബർ 1951 വയസ്സ്) Pudukkad, Travancore-Cochin, India |
| വിഭാഗം | Syro-Malabar Catholic Church |
| ഭവനം | Catholic Archbishop’s House, Thrissur |
| വിദ്യാകേന്ദ്രം | Mangalapuzha Seminary, Pontifical Oriental Institute |
മാർ ആൻഡ്രൂസ് താഴത്ത് തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തായാണ്. 1951 ഡിസംബർ 13 ആണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം തൃശൂർ രൂപതയുടെ മൈനർ സെമിനാരിയായിൽ ചേർന്ന് വൈദിക പരീശീലനം ആരംഭിച്ചു. 1977 ൽ വൈദികനായി. 2004 ൽ മെത്രാപ്പോലീത്തായായി.
