മാർ അപ്രേം പള്ളി, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർ അപ്രേം പള്ളി

തൃശ്ശൂർ-കുറ്റനെല്ലൂർ പാതയിൽ തൃശ്ശൂർ പട്ടണത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയായി ചേലക്കോട്ടുകരയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിസ്ത്യൻ ദേവാലയമാണ് മാർ അപ്രേം പള്ളി. ചർച്ച് ഓഫ് ഈസ്റ്റിന്റെ കീഴിലാണ് ഈ പള്ളി.

ചിത്രസഞ്ചയം[തിരുത്തുക]