മാർസെല്ലൊ മാൽപീജി

ഇറ്റാലിയൻ ജീവശാസ്ത്രജ്ഞനും, ഭിഷഗ്വരനുമായിരുന്നു മാർസെല്ലൊ മാൽപീജി. (ജ: 1628 മാർച്ച് 10- മ: 1694 നവം: 29). മാൽപീജിയെ സൂക്ഷ്മഅനാട്ടമിയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നുണ്ട്.
1661 ൽ കേശികാരക്തചംക്രമണത്തെ (Capillary)ക്കുറിച്ച് ആദ്യനിരീക്ഷണം നടത്തിയതും മാർസെല്ലൊ മാൽപീജിയാണ്.[1]
പുറംകണ്ണികൾ[തിരുത്തുക]
- Biography of Marcello Malpighi in the Encyclopaedia Britannica
- Some places and memories related to Marcello Malpighi
. Catholic Encyclopedia. New York: Robert Appleton Company. 1913.
ഗവേഷണ ഗ്രന്ഥങ്ങൾ[തിരുത്തുക]

- Anatomia Plantarum, two volumes published in 1675 and 1679, an exhaustive study of botany published by the Royal Society.
- De viscerum structura exercitati
- De pulmonis epistolee
- De polypo cordis, 1666
- Dissertatio epistolica de formation pulli in ovo, 1673
അവലംബം[തിരുത്തുക]
- ↑ വൈരുദ്ധ്യാഷ്ഠിത ഭൗതികവാദം -പ്രോഗ്രസ്സ് പബ്ലിഷേഴ്സ് 1978- പു. 67,539.