മാർപ്പാപ്പ (വിവക്ഷകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാർപ്പാപ്പ എന്നത് പാപ്പ എന്ന ലത്തീൻ പദവും മാർ എന്ന സുറിയാനി പദവും ചേർന്നതാണ്. പാപ്പ (ഗ്രീക്ക്: παπάς; ലത്തീൻ: papa[1]: പിതാവ് എന്നതിനുള്ള വാത്സല്യത്തോടെ ചുരുക്കത്തിലുള്ള അഭിസംബോധന) എന്ന പദം പരമ്പരാഗതമായി റോമിന്റെ മെത്രാപ്പോലീത്തയ്ക്കും, മറ്റു മതപരമായ സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികളും ഉപയോഗിച്ചുവരുന്ന പേരാണ്. മാർ എന്നാൽ നാഥൻ എന്നാണർത്ഥം. [2]

മതപരമാ‍യ ഔദ്യോഗികസ്ഥാനങ്ങൾ[തിരുത്തുക]

മതസംബന്ധമായ വ്യക്തികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.newadvent.org/cathen/12260a.htm
  2. http://nasrani.net/2007/11/10/save-syriac/
"https://ml.wikipedia.org/w/index.php?title=മാർപ്പാപ്പ_(വിവക്ഷകൾ)&oldid=3570244" എന്ന താളിൽനിന്ന് ശേഖരിച്ചത്