മാർത്താ നുസ്ബോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർത്താ നുസ്ബോം
Martha Nussbaum in 2008
ജനനംMartha Craven
(1947-05-06) 6 മേയ് 1947  (77 വയസ്സ്)
New York City
കാലഘട്ടം20th-century philosophy
പ്രദേശംWestern Philosophy
ചിന്താധാരAnalytic
പ്രധാന താത്പര്യങ്ങൾPolitical philosophy, Ethics, Feminism
ശ്രദ്ധേയമായ ആശയങ്ങൾCapability approach
സ്വാധീനിച്ചവർ

രാഷ്ട്രീയ തത്ത്വചിന്ത,നിയമം എന്നീ വിഷയങ്ങളിലറിയപ്പെടുന്ന ഒരു വിദഗ്ദ്ധയും പ്രൊഫസ്സറുമായ മാർത്താ നുസ്ബോം അമേരിയ്ക്കയിലെ ന്യൂയോർക്കിലാണ് ജനിച്ചത്.(മെയ് 6, 1947). ഹാവാഡ്,ബ്രൗൺ എന്നീ സർവ്വകലാശാലകളിലായാണ് മാർത്താ അദ്ധ്യയനം പൂർത്തിയാക്കിയത്.[1]

ന്യൂയോർക്ക് സർവ്വകലാശാലയിൽ നിന്നും രംഗാവിഷ്കാരം,ക്ലാസിക്കുകൾ എന്നീ മേഖലയിലെ ബിരുദപഠനങ്ങൾക്കു ശേഷം ഹാവാഡിലെത്തി ചേർന്ന മാർത്താ അവിടെ നിന്നും 1975 ൽബിരുദാനന്തര ബിരുദവും,ഡോക്ടറേറ്റും കരസ്ഥമാക്കുകയുണ്ടായി. റോമൻ തത്ത്വചിന്തയിലും ഗ്രീക്ക് ദർശനങ്ങളിലും മാർത്തായ്ക്ക് പരിജ്ഞാനമുണ്ട്.ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചിടുള്ള മാർത്ത സ്ത്രീപക്ഷ അവകാശങ്ങൾക്കു വേണ്ടിയും ശബ്ദമുയർത്തിയിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Martha Nussbaum", University of Chicago, accessed 5 June 2012.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർത്താ_നുസ്ബോം&oldid=3995982" എന്ന താളിൽനിന്ന് ശേഖരിച്ചത്