മാർത്താ ചേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Martha Cowls Chase
ജനനം(1927-11-30)നവംബർ 30, 1927
മരണംഓഗസ്റ്റ് 8, 2003(2003-08-08) (പ്രായം 75)
ദേശീയതAmerican
പൗരത്വംUnited States
കലാലയംCollege of Wooster, University of Southern California
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംGenetics

മാർത്താ ചേസ് എന്ന മാർത്താ കവ്ലിസ് ചേസ് (November 30, 1927 – August 8, 2003) [1] അമേരിക്കക്കാരിയായ ജെനെറ്റിക് ശാസ്ത്രജ്ഞയായിരുന്നു. ജീവന്റെ ജനിതകവസ്തു ഡി എൻ എ ആണ് എന്നു ആൽഫ്രഡ് ഹെർഷിയുടെ സഹായത്താൽ കണ്ടെത്തി.ജെനറ്റിസിസ്റ്റ് ആയാണ് അവരെ ആദരിക്കപ്പെടുന്നത്.

ആദ്യകാലജീവിതവും കോളേജ് പഠനവും[തിരുത്തുക]

1927ൽ അമേരിക്കയിലെ ഓഹിയോവിലെ ക്ലീവ്‌ലാന്റിലാണ് മാർത്താ കവ്ലിസ് ചേസ് ജനിച്ചത്. 1950ൽ അവർക്കു കോളേജ് ഓഫ് വൂസ്റ്ററിൽ നിന്നും തന്റെ ബിരുദം ലഭിച്ചു. 1964ൽ സതേൺ കാലിഫോർണ്ണിയായിൽ നിന്നും ഗവേഷണ ബിരുദവും നേടി.[2]

ഗവേഷണവും പിൽക്കാലജീവിതവും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Dawson, Milly (2003-08-20). "Martha Chase dies". The Scientist. Archived from the original on 2005-11-25. Retrieved 2010-09-25.
  2. Lavietes, Stuart. "Martha Chase, 75, a Researcher Who Aided in DNA Experiment". The New York Times.
"https://ml.wikipedia.org/w/index.php?title=മാർത്താ_ചേസ്&oldid=3656217" എന്ന താളിൽനിന്ന് ശേഖരിച്ചത്