മാർത്താപുര നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർത്താപുര നദി
Martapura River outside Banjarmasin
നദിയുടെ പേര്Sungai Martapura
മറ്റ് പേര് (കൾ)Sungai Banjar Kecil, Sungai Kayutangi
Sungai Cina, Sungai Tatas, Soengai Martapoera
CountryIndonesia
StateSouth Kalimantan
Physical characteristics
പ്രധാന സ്രോതസ്സ്Martapura, Banjar Regency
നദീമുഖംBarito River

മാർത്താപുര നദി, (ഇന്തോനേഷ്യൻ : സുൻഗായി മാർത്താപുര) ഇന്തോനേഷ്യയിൽ തെക്കുകിഴക്കൻ ബോർണിയോയിലെ ഒരു നദിയാണ്.[1][2] ബാരിറ്റോ നദിയുടെ ഒരു പോഷകനദിയാണിത്. ബഞ്ചാർ കെസിൽ നദി,[3][4][5][6] കായുട്ടാങ്കി നദി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ നദി, മുൻകാലങ്ങളിൽ ചൈനീസ് വ്യാപാരികൾ ഈ പ്രദേശത്തു വിവിധ പ്രവർത്തനങ്ങൾ നടത്തിയിരുന്നതിനാൽ നദിയുടെ ഒഴുക്കുദിശയിലുള്ള ഭാഗം ചൈനീസ് നദി എന്നുമറിയപ്പെടുന്നു.[7][8][9] ഉറവിടമായ മാർത്താപുര, ബൻജാർ റീജൻസി, തെക്കൻ കലിമന്താൻ എന്നിവിടങ്ങളിലൂടെ ഒഴുകി ബൻജാർമാസിനിൽവച്ച് ഈ നദി ബാരിറ്റോ നദിയുമായി ലയിക്കുന്നു.[10]

അവലംബം[തിരുത്തുക]

  1. Rand McNally, The New International Atlas, 1993.
  2. Sungai Martapura - Geonames.org.
  3. (in Dutch)Müller, Salomon (1857). Reizen en onderzoekingen in den Indischen archipel, gedaan op last der nederlandsche indische regering, tusschen de jaren 1828 en 1836: Nieuwe uitgave, met verbeteringen.
  4. (in Dutch)van Hoëvell, Wolter Robert (1838). Tijdschrift voor Nederlandsch Indië. വാള്യം. 1. Ter Lands-drukkerij. പുറം. 6.
  5. (in Dutch) Nederlandsch-Indië (1838). "Tijdschrift voor Nederlandsch-Indië". 1–2. Lands-drukk.: 6. {{cite journal}}: Cite journal requires |journal= (help)
  6. (in Dutch)Buddingh, Steven Adriaan (1861). Neêrlands-Oost-Indië: Reizen over Java, Madura, Makasser, Saleijer, Bima, Menado, Sangier-eilanden, Talau-eilanden, Ternate, Batjan, Gilolo en omliggende eilanden, Banda-eilanden, Amboina, Haroekoe, Saparoea, Noussalaut, Zuidkust van Ceram, Boeroe, Boano, Banka, Palembang, Riouw, Benkoelen, Sumatra's West-Kust, Floris, Timor, Rotty, Borneo's West-Kust, en Borneo's Zuid- en Oost-Kust; gedaan gedurende het tijdvak van 1852-1857. M. Wijt. പുറം. 442.
  7. (in English) James Cook, A collection of voyages round the world: performed by royal authority. Containing a complete historical account of Captain Cook's first, second, third and last voyages, undertaken for making new discoveries, &c. ... To which are added genuine narratives of other voyages of discovery round the ... , Printed for A. Millar, W. Law, and R. Cater, 1790
  8. (in English) Thomas Salmon, Modern history or the present state of all nations, Volume 1, 1744
  9. https://atlantisjavasea.files.wordpress.com/2015/09/1726-herman-moll.jpg
  10. Eriza Islakul Ulmi, Nilna Amal. Kajian Ekohidraulik Sungai Martapura. Program Studi Teknik Sipil, Fakultas Teknik, Universitas Lambung Mangkurat, Banjarbaru.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർത്താപുര_നദി&oldid=3718915" എന്ന താളിൽനിന്ന് ശേഖരിച്ചത്