മാർത്തഹള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാർത്തഹള്ളി
neighbourhood
View of Outer Ring Road from Marathahalli bridge
View of Outer Ring Road from Marathahalli bridge
Country India
State Karnataka
District Bangalore
Metro Bengaluru
Languages
 • Official Kannada
സമയ മേഖല IST (UTC+5:30)
PIN 560037
Telephone code 080
വാഹന റെജിസ്ട്രേഷൻ KA-53

ബാംഗ്ലൂർ നഗരത്തിലെ ഒരു പ്രദേശമാണു മാർത്തഹള്ളി. ഹള്ളി എന്നാൽ കന്നടയിൽ ഗ്രാമം എന്നാർത്ഥം. മാരുത് എന്ന പേരിലുള്ള ഒരു എയർക്രാഫ്റ്റ് ഇവിടെ അപകടത്തിൽ പെട്ടിരുന്നു. അതിനാലാണു മാർത്തഹള്ളി എന്ന പേരു ഈ പ്രദേശത്തിനു വന്നത്. ബാംഗ്ലൂരിലെ ഔട്ടർ റിംഗ് റോഡ് മാർത്തഹള്ളിയിലൂടെയാണു കടന്നു പോകുന്നത്. പ്രധാനപ്പെട്ട വ്യാപാരസ്ഥാപനങ്ങളുടെ ഫാക്റ്ററി ഔട്ട്‌ലെറ്റുകൾ ഈ പ്രദേശത്ത് നിരവധി കാണാം.

"https://ml.wikipedia.org/w/index.php?title=മാർത്തഹള്ളി&oldid=2315531" എന്ന താളിൽനിന്നു ശേഖരിച്ചത്