മാർട്ടി ഫ്രീഡ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അമേരിക്കഗിറ്റാറിസ്റ്റും ഹെവിമെറ്റൽ സംഗീതവൃന്ദമായ മെഗാഡത്തിന്റെ (1990–2000) മുഖ്യ ഗിറ്റാർ വാദകനും ആയിരുന്നു മാർട്ടി ഫ്രീഡ്മാൻ (ജ: 8, ഡിസം:- 1962). ജേസൺ ബെക്കറുമായി ചേർന്നുള്ള ഫ്രീഡ്മാന്റെ സംഗീതപരിപാടികൾ ഏറെ ജനപ്രീതിയാർജ്ജിച്ചിരുന്നു.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർട്ടി_ഫ്രീഡ്മാൻ&oldid=3297776" എന്ന താളിൽനിന്ന് ശേഖരിച്ചത്