മാർട്ടിൻ അറ്റ്മോഡികോറോ
ദൃശ്യരൂപം
Personal information | |||
---|---|---|---|
Full name | Maarten Atmodikoro | ||
Date of birth | 4 ഫെബ്രുവരി 1971 | ||
Place of birth | Paramaribo, Surinam | ||
Position(s) | Defender | ||
Youth career | |||
DS'79 | |||
Senior career* | |||
Years | Team | Apps | (Gls) |
1989–1991 | SVV | 13 | (1) |
1991–1993 | SVV/Dordrecht'90 | 39 | (1) |
1983–1995 | Dordrecht'90 | 66 | (3) |
1995–1999 | NAC | 115 | (1) |
1999–2000 | → NEC (loan) | 20 | (0) |
2001 | ADO Den Haag | 10 | (0) |
*Club domestic league appearances and goals |
മാർട്ടിൻ അറ്റ്മോഡികോറോ (ജനനം 4 ഫെബ്രുവരി 1971, പരമാരിബൊ, സുരിനാം) സുരിനാമിലെ റിട്ടയേഡ് ഫുട്ബോൾ ഡിഫൻഡർ ആണ്.
ക്ലബ് കരിയർ
[തിരുത്തുക]1989/1990 ലെ സീസൺ ഷീഡാംസ് വോറ്റ്ബാൾ വെരിൻഗിങിന് വേണ്ടി അദ്ദേഹം തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചു. പിന്നീട് അദ്ദേഹം ഡോർഡ്രെക്റ്റ്'90 .(when SVV and FC Dordrecht merged in 1991), NAC ബ്രെഡ, NEC നിജ്മേഗൻ [1] എന്നിവർക്കു വേണ്ടി കളിച്ചു. ADO ഡെൻ ഹാഗിൽ തന്റെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കി.[2]2001-ൽ അദ്ദേഹം വിരമിച്ചു.
സൈന്യസേവനത്തെ പൂർത്തീകരിക്കാൻ നിരാകരിച്ചതിനായി 1998-ൽ അദ്ദേഹം ഏഴു മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു.[3]
അവലംബം
[തിരുത്തുക]- ↑ Atmodikoro op huurbasis naar NEC[പ്രവർത്തിക്കാത്ത കണ്ണി] - Voetbal International (in Dutch)
- ↑ ADO Den Haag versterkt zich met Atmodikoro - Voetbal International (in Dutch)
- ↑ 'Ik ben de gevangene van mijn achtergrond' - NRC (in Dutch)
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- (in Dutch) Profile Archived 2008-10-21 at the Wayback Machine.