മാർട്ടിന കാസ്റ്റെൽസ് ബാലെസ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർട്ടിന കാസ്റ്റെൽസ് ബാലെസ്പി (1882 ൽ)

മാർട്ടിന കാസ്റ്റെൽസ് ബാലെസ്പി (ജീവിതകാലം: 1852-1884) മാർട്ടിന കാസ്റ്റൽസ് ഐ ബാലെസ്പി എന്നും അറിയപ്പെട്ടിരുന്ന വൈദ്യശാസ്ത്രത്തിൽ പി.എച്ച്.ഡി. കരസ്ഥമാക്കിയ ആദ്യത്തെ സ്പാനിഷ് വനിതകളിൽ ഒരാളായിരുന്നു.[1] 1874-ൽ ആർട്സ് വിഷയങ്ങളിൽ ബിരുദം നേടിയ അവർ, 1882-ൽ PhD നേടി.[2][3][4] തന്റെ പ്രബന്ധത്തിൽ സ്ത്രീകൾ ശാരീരികവും ധാർമ്മികവും ബൗദ്ധികവുമായി ആർജ്ജിക്കേണ്ട വിദ്യാഭ്യാസത്തെ അവർ പിന്തുണച്ചു.[5] ലീഡയിൽ മാർട്ടിന കാസ്റ്റൽസ് ബാലെസ്പി എന്ന പേരിലുള്ള തെരുവിൽ അവളുടെ ഒരു പ്രതിമ കാണാം, അതുപോലെതന്നെ റിയൂസിലെ ഒരു അവന്യൂ അവളുടെ പേരിലാണ് അറിയപ്പെടുന്നത്.[6]

അവലംബം[തിരുത്തുക]

  1. "Castells i Ballespí, Martina « Galeria de científics catalans". Scbcientifics.iec.cat. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-07.
  2. "Castells i Ballespí, Martina « Galeria de científics catalans". Scbcientifics.iec.cat. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-07.
  3. Amelia J. Calver (1889). Everyday Biography: Containing a Collection of Brief Biographies Arranged for Every Day in the Year, as a Book of Reference for the Teacher, Student, Chautaquan and Home Circles. Fowler & Wells. പുറങ്ങൾ. 179–.
  4. TheBiography.us (1913-02-19). "Biography of Dolors Aleu i Riera (1857-1913)". TheBiography.us. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-07.
  5. TheBiography.us (1913-02-19). "Biography of Dolors Aleu i Riera (1857-1913)". TheBiography.us. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-07.
  6. "Castells i Ballespí, Martina « Galeria de científics catalans". Scbcientifics.iec.cat. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-07.