മാർഗോട്ട് ഫോണ്ടെയ്ൻ
മാർഗോട്ട് ഫോണ്ടെയ്ൻ | |
---|---|
![]() 1960 കളിൽ ഫോണ്ടെയ്ൻ | |
ജനനം | മാർഗരറ്റ് എവ്‌ലിൻ ഹുഖാം 18 മേയ് 1919 |
മരണം | 21 ഫെബ്രുവരി 1991 പനാമ സിറ്റി, പനാമ | (പ്രായം 71)
അന്ത്യ വിശ്രമം | ശവസംസ്‌കാരം പനാമ കനാലിന് അഭിമുഖമായി ഒരു പൂന്തോട്ട ശ്മശാനത്തിൽ സംസ്കരിച്ചു |
ദേശീയത | ബ്രിട്ടീഷ് |
തൊഴിൽ | ബാലെ നർത്തകി |
തൊഴിലുടമ | റോയൽ ബാലെ |
അറിയപ്പെടുന്നത് | ബാലെ |
സ്ഥാനപ്പേര് | പ്രൈമ ബാലെറിന അസോളുട്ട |
ജീവിതപങ്കാളി(കൾ) | റോബർട്ടോ ഏരിയാസ് |
ഒരു ഇംഗ്ലീഷ് ബാലെ നർത്തകിയായിരുന്ന ദാം മാർഗോട്ട് ഫോണ്ടെയ്ൻ, ഡിബിഇ, മാർഗരറ്റ് എവ്‌ലിൻ ഡി ഏരിയാസ് എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെട്ടിരുന്നു. റോയൽ ബാലെയിൽ (മുമ്പ് സാഡ്‌ലേഴ്‌സ് വെൽസ് തിയറ്റർ കമ്പനി) നർത്തകിയായി അവർ തന്റെ കരിയർ മുഴുവൻ ചെലവഴിച്ചു. ഒടുവിൽ എലിസബത്ത് II രാജ്ഞിയുടെ ബാലെ കമ്പനിയിൽ ഏറ്റവും ശ്രദ്ധേയമായ ബാലെ നർത്തകിയായ പ്രൈമ ബാലെറിന അസ്സോളുട്ടയായി നിയമിക്കപ്പെട്ടു. നാലാം വയസ്സിൽ ബാലെ പാഠങ്ങൾ ആരംഭിച്ച അവർ ഇംഗ്ലണ്ടിലും ചൈനയിലും പഠിച്ചു. ഷാങ്ഹായിലെ അവരുടെ പരിശീലനം ജോർജ്ജ് ഗോഞ്ചറോവിനൊപ്പം ആയിരുന്നു. ഇത് റഷ്യൻ ബാലെയിൽ തുടരാൻ താൽപ്പര്യമുണ്ടാകാൻ കാരണമായി. പതിനാലാമത്തെ വയസ്സിൽ ലണ്ടനിലേക്ക് മടങ്ങിയ മാർഗോട്ടിനെ വിക്-വെൽസ് ബാലെ സ്കൂളിൽ ചേരാൻ നിനെറ്റ് ഡി വലോയിസ് ക്ഷണിച്ചു. 1935-ൽ അലീഷ്യ മാർക്കോവയ്ക്ക് ശേഷം കമ്പനിയുടെ പ്രഥമ ബാലെ നർത്തകിയാകുകയും ചെയ്തു. വിക്-വെൽസ് നൃത്തസംവിധായകൻ സർ ഫ്രെഡറിക് ആഷ്ടൺ, ഫോണ്ടെയ്‌നും പങ്കാളിയുമായ റോബർട്ട് ഹെൽപ്പ്മാനും വേണ്ടി നിരവധി ഭാഗങ്ങൾ എഴുതുകയും പങ്കാളിയോടൊപ്പം മാർഗോട്ട് 1930 മുതൽ 1940 വരെ ബാലെനൃത്തം അവതരിപ്പിക്കുകയും ചെയ്തു.
1946-ൽ കമ്പനി സാഡ്‌ലേഴ്‌സ് വെൽസ് ബാലെ എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് കോവന്റ് ഗാർഡനിലെ റോയൽ ഓപ്പറ ഹൗസിലേക്ക് മാറി. അവിടെ അടുത്ത ദശകത്തിലുടനീളം ഫോണ്ടെയ്‌ന്റെ ഏറ്റവും കൂടുതൽ പങ്കാളിയായത് മൈക്കൽ സോംസ് ആയിരുന്നു. ചൈക്കോവ്സ്കിയുടെ ദി സ്ലീപ്പിംഗ് ബ്യൂട്ടിയിലെ കഥാപാത്രത്തിന്റെ അവതരണം ഫോണ്ടെയ്‌നിനും കമ്പനിയ്ക്കും വിവേചനപരമായ ഒരു അഭിനയഭാഗം ആയി മാറി. പക്ഷേ സിംഫണിക് വേരിയേഷൻസ്, സിൻഡ്രെല്ല, ഡാഫ്‌നിസ് ആന്റ് ക്ലോയി, ഒൻഡൈൻ, സിൽവിയ എന്നിവയുൾപ്പെടെ ആഷ്ടൺ സൃഷ്ടിച്ച ബാലെകൾക്കും മാർഗോട്ട് പ്രശസ്തയായിരുന്നു. 1949-ൽ അമേരിക്കയിലെ ഒരു പര്യടനത്തിൽ കമ്പനിയെ നയിച്ച അവർ ഒരു അന്താരാഷ്ട്ര താരമായി മാറി. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പും ശേഷവും, ബ്രിട്ടനിലെ ബാലെ അവതരണങ്ങളുടെ ടെലിവിഷൻ പ്രക്ഷേപണങ്ങളിൽ ഫോണ്ടെയ്ൻ അവതരിപ്പിക്കുകയും 1950 കളുടെ തുടക്കത്തിൽ ദി എഡ് സള്ളിവൻ ഷോയിൽ പങ്കെടുക്കുകയും ചെയ്തു. തന്മൂലം അമേരിക്കയിൽ നൃത്തത്തിന്റെ ജനപ്രീതി വർദ്ധിച്ചു. 1955-ൽ പനമാനിയൻ രാഷ്ട്രീയക്കാരനായ റോബർട്ടോ ഏരിയാസിനെ വിവാഹം കഴിക്കുകയും എൻബിസിയിൽ സംപ്രേഷണം ചെയ്ത ദി സ്ലീപ്പിംഗ് ബ്യൂട്ടി എന്ന തത്സമയ കളർ പ്രൊഡക്ഷനിൽ അവതരിപ്പിക്കുകയും ചെയ്തു. മൂന്നു വർഷത്തിനുശേഷം, മാർഗോട്ടും സോമസും ബിബിസി ടെലിവിഷൻ ചിട്ടപ്പെടുത്തിയ ബാലെ ദി നട്ട്ക്രാക്കറിൽ നൃത്തം ചെയ്തു. അവരുടെ അന്താരാഷ്ട്ര പ്രശംസയുടെയും നിരവധി ഗസ്റ്റ് ആർട്ടിസ്റ്റ് അഭ്യർത്ഥനകളുടെയും നന്ദിസൂചകമായി 1959-ൽ റോയൽ ബാലെ ഫോണ്ടെയ്‌നെ ഒരു ഫ്രീലാൻസ് നർത്തകിയാകാൻ അനുമതി നൽകി.
ആദ്യകാല ജീവിതം (1919-1934)[തിരുത്തുക]
മാർഗരറ്റ് എവ്‌ലിൻ ഹുഖാം 1919 മെയ് 18 ന് സർറേയിലെ റീഗേറ്റിൽ ഹിൽഡ (നീ അച്ചേസൺ ഫോണ്ടസ്), ഫെലിക്സ് ജോൺ ഹുഖാം എന്നിവരുടെ മകളായി ജനിച്ചു. [1] ബ്രിട്ടീഷ്-അമേരിക്കൻ പുകയില കമ്പനിയിൽ പിതാവ് ബ്രിട്ടീഷ് മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു. [1][2] അവളുടെ അമ്മ ഐറിഷ് വനിതയായ എവ്‌ലിൻ അച്ചേസന്റെയും ബ്രസീലിയൻ വ്യവസായിയായ അന്റോണിയോ ഗോൺവാൽവ്സ് ഫോണ്ടസിന്റെയും നിയമാനുസൃതമല്ലാത്ത മകളായിരുന്നു. [3] ഹുഖാമിന് ഒരു സഹോദരൻ ഉണ്ടായിരുന്നു. അവളുടെ ജ്യേഷ്ഠൻ ഫെലിക്സ്. [4] കുടുംബം ഈലിംഗിലേക്ക് താമസം മാറുകയും അവിടെ അമ്മ നാലുവയസ്സുള്ള മകളെ അവളുടെ സഹോദരൻ ഗ്രേസ് ബോസ്റ്റോവിനൊപ്പം ബാലെ ക്ലാസുകളിലേക്ക് അയച്ചു.[1][5] ഒരു ബാലെ വിദ്യാർത്ഥിക്ക് എന്താണ് പഠിക്കേണ്ടതെന്ന് മനസ്സിലാക്കുന്നതിനായി മകളോടൊപ്പം അടിസ്ഥാന പാഠങ്ങൾ പഠിപ്പിച്ചുകൊണ്ട് അവളുടെ അമ്മ ഹുഖാമിനൊപ്പം അവളുടെ ആദ്യ പാഠങ്ങളിൽ കൂടെയുണ്ടായിരുന്നു. കാലക്രമേണ, ഹിൽഡ മകൾക്ക് നിരന്തരമായ പിന്തുണയും മാർഗനിർദ്ദേശവും വിമർശനവും നൽകി. ഹുഖാമിന്റെ അവതരണങ്ങളിൽ പിന്നിൽ അറിയപ്പെടുന്ന ഒരു സാന്നിധ്യമായി മാറി. ഹുഖാമിന്റെ അധ്യാപകരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും "ബ്ലാക്ക് ക്വീൻ" എന്ന വിളിപ്പേര് അവൾ നേടി. [6] ചില കുട്ടികൾ ഒരു രക്ഷാകർത്താവിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാമെങ്കിലും, ഹുഖാമിന് അമ്മയുടെ സഹായവും "സ്വാഭാവികമായ വാത്സല്യവും" ലഭിച്ചു.[7]
അവലംബം[തിരുത്തുക]
Citations[തിരുത്തുക]
- ↑ 1.0 1.1 1.2 Percival 2008.
- ↑ University of Bristol 2018.
- ↑ Parry 2004.
- ↑ Daneman 2005, p. 12.
- ↑ Anderson 1991.
- ↑ Daneman 2005, pp. 18–20.
- ↑ Daneman 2005, pp. 16–17.
ഗ്രന്ഥസൂചിക[തിരുത്തുക]
- Anderson, Jack (22 February 1991). "Margot Fonteyn Dead at 71; Ballerina Redefined Her Art". The New York Times. New York City, New York. മൂലതാളിൽ നിന്നും 10 September 2017-ന് ആർക്കൈവ് ചെയ്തത്.
{{cite news}}
: Invalid|ref=harv
(help) - Bentivoglio, Leonetta (16 September 1988). "Festa Grande a Mantova alla Corte dei Gonzaga" [Great Festival in Mantua at the Court of Gonzaga]. la Repubblica (ഭാഷ: Italian). Rome, Italy. ശേഖരിച്ചത് 24 June 2018.
{{cite news}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Bentley, Toni (5 December 2004). "'Margot Fonteyn': Leaping Beauty". The New York Times. New York City, New York. മൂലതാളിൽ നിന്നും 12 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 July 2018.
{{cite news}}
: Invalid|ref=harv
(help) - Bland, Alexander (29 November 1959). "Ballet: Right from the Start". The Observer. London, England. പുറം. 14. ശേഖരിച്ചത് 21 June 2018 – via Newspapers.com.
{{cite news}}
: Invalid|ref=harv
(help) - Bowcott, Owen (28 May 2010). "Dame Margot Fonteyn: the ballerina and the attempted coup in Panama". The Guardian. London, England. മൂലതാളിൽ നിന്നും 25 February 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 May 2010.
{{cite news}}
: Invalid|ref=harv
(help) - Brice, Leslie Everton (31 March 2005). "Shop outfits dancers in style". The Atlanta Journal-Constitution. Atlanta, Georgia. പുറം. JQ3. ശേഖരിച്ചത് 12 July 2018 – via Newspapers.com.
{{cite news}}
: Invalid|ref=harv
(help) - Brooks, Richard (17 July 2005). "Fonteyn 'lost baby fathered by Nureyev'". The Sunday Times. London, England. ശേഖരിച്ചത് 12 July 2018.
{{cite news}}
: Invalid|ref=harv
(help) - Bryden, Ronald (2 April 1966). "Dame Margot's Juliett—Great, and Perhaps, Last role". The Gazette. Montreal, Canada. പുറം. 20. ശേഖരിച്ചത് 22 June 2018 – via Newspapers.com.
{{cite news}}
: Invalid|ref=harv
(help) - Campbell, Mary (16 February 1990). "Ballerina Dame Margot Fonteyn has foothold on dance history". The News-Press. Fort Myers, Florida. Associated Press. പുറം. 54. ശേഖരിച്ചത് 22 June 2018 – via Newspapers.com.
{{cite news}}
: Invalid|ref=harv
(help) - Chapman, Jenny L.; Roberts, Michael B. V. (1997). Biodiversity: The Abundance of Life. Cambridge, England: Cambridge University Press. ISBN 978-0-521-57794-6.
{{cite book}}
: Invalid|ref=harv
(help) - Clarke, Mary (1955). The Sadler's Wells Ballet: A history and an appreciation. London, England: Adam and Charles Black Ltd. OCLC 752903719.
{{cite book}}
: Invalid|ref=harv
(help) - Crosby, John (16 December 1955). "Out of the Air". East Liverpool, Ohio: The Evening Review. പുറം. 16. ശേഖരിച്ചത് 22 June 2018 – via Newspapers.com.
{{cite news}}
: Invalid|ref=harv
(help) - Daneman, Meredith (2005). Margot Fonteyn: A Life (1st പതിപ്പ്.). London, England: Penguin Books. ISBN 978-0-670-84370-1.
{{cite book}}
: Invalid|ref=harv
(help) - Dominic, Zoë; Gilbert, John Selwyn (1973). Frederick Ashton: A Choreographer and His Ballets. Chicago, Illinois: Henry Regnery Company. OCLC 702862.
{{cite book}}
: Invalid|ref=harv
(help) - Dunstan, Isabel (23 June 2010). "Flashback: A Legendary Pair". Australian Ballet. Southbank, Victoria, Australia: The Australian Ballet. മൂലതാളിൽ നിന്നും 20 March 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 July 2018.
{{cite web}}
: Invalid|ref=harv
(help) - Fiddick, Peter (11 December 1979). "Magic of Dance". The Guardian. London, England. പുറം. 9. ശേഖരിച്ചത് 23 June 2018 – via Newspapers.com.
{{cite news}}
: Invalid|ref=harv
(help) - Flynn, Greg (21 October 1981). "The Magic of Dance". The Australian Women's Weekly. വാള്യം. 49 ലക്കം. 17. Sydney, New South Wales, Australia: Bauer Media Group. പുറങ്ങൾ. 147–148. ISSN 0005-0458. ശേഖരിച്ചത് 13 July 2018.
{{cite magazine}}
: Invalid|ref=harv
(help) - Fonteyn, Margot (1976). Autobiography. New York, New York: Alfred A. Knopf. OCLC 882459895.
{{cite book}}
: Invalid|ref=harv
(help) - Greskovic, Robert (2005). Ballet 101: A Complete Guide to Learning and Loving the Ballet. Milwaukee, Wisconsin: Hal Leonard Corporation. ISBN 978-0-87910-325-5.
{{cite book}}
: Invalid|ref=harv
(help) - Halewood, Lynette (April 2000). "Birmingham Royal Ballet: 'Scenes de Ballet', 'Dante Sonata', 'Enigma Variations'". Ballet Company Magazine. Birmingham, England: Bruce Marriott. മൂലതാളിൽ നിന്നും 3 December 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 June 2018.
{{cite journal}}
: Invalid|ref=harv
(help) - Hall-Balduf, Susan (7 January 1993). "Ballet World Darkens (pt 1)". The Honolulu Advertiser. Honolulu, Hawaii. Knight Ridder. പുറം. 19. ശേഖരിച്ചത് 22 June 2018 – via Newspapers.com.
{{cite news}}
: Invalid|ref=harv
(help) and Hall-Balduf, Susan (7 January 1993). "Nureyev: Ballet great dies at 54 (pt 2)". The Honolulu Advertiser. Honolulu, Hawaii. Knight Ridder. പുറം. 20. ശേഖരിച്ചത് 22 June 2018 – via Newspapers.com. - Jackson, Kenneth T.; O'Neill, William L. (2003). The Scribner Encyclopedia of American Lives: The 1960s. വാള്യം. ll: M-Z. New York City, New York: C. Scribner's Sons. ISBN 978-0-684-31222-4.
(Ed) Sullivan presented the prima ballerina Margot Fonteyn in 1958 and then teamed her with Rudolf Nureyev in 1965.
{{cite book}}
: Invalid|ref=harv
(help) - Johnson, Daniel (25 October 2011). "Renowned opera singer installed as new Chancellor". ലക്കം. 732. Durham, England: Palatinate. പുറങ്ങൾ. 4–5. ശേഖരിച്ചത് 13 July 2018.
{{cite news}}
: Invalid|ref=harv
(help) - Kaufman, Sarah L. (2015). The Art of Grace: On Moving Well Through Life. New York, New York: W.W. Norton & Company. ISBN 978-0-393-24396-3.
{{cite book}}
: Invalid|ref=harv
(help) - Kavanagh, Julie (2011). Nureyev: The Life. New York, New York: Knopf Doubleday Publishing Group. ISBN 978-0-307-80734-2.
{{cite book}}
: Invalid|ref=harv
(help) - Lebrecht, Norman (2001). Covent Garden: The Untold Story: Dispatches from the English Culture War, 1945-2000. Boston, Massachusetts: Northeastern University Press. ISBN 978-1-55553-488-2.
{{cite book}}
: Invalid|ref=harv
(help) - Light, Janet (10 August 1975). "Despite Kelly and Astaire, Dance Film Still Developing". The Cincinnati Enquirer. Cincinnati, Ohio. പുറം. 98. ശേഖരിച്ചത് 22 June 2018 – via Newspapers.com.
{{cite news}}
: Invalid|ref=harv
(help) - Lloyd, Stephen (2014). Constant Lambert: Beyond the Rio Grande. Woodbridge, Suffolk, England: Boydell & Brewer Ltd. ISBN 978-1-84383-898-2.
{{cite book}}
: Invalid|ref=harv
(help) - Mackenzie, Vicki (19 March 1980). "Margot Fonteyn Hangs up Her Shoes". The Australian Women's Weekly. വാള്യം. 47 ലക്കം. 42. Sydney, New South Wales, Australia: Bauer Media Group. പുറങ്ങൾ. 7–9. ISSN 0005-0458. ശേഖരിച്ചത് 13 July 2018.
{{cite magazine}}
: Invalid|ref=harv
(help) - Mitoma, Judy (2002). Envisioning Dance on Film and Video. New York, New York: Routledge. ISBN 978-0-415-94171-6.
{{cite book}}
: Invalid|ref=harv
(help) - Monahan, James (1957). Fonteyn, A Study of the Ballerina in her Setting. New York, New York: Pitman Publishing Corporation. OCLC 952072044.
{{cite book}}
: Invalid|ref=harv
(help) - Ondaatje, Christopher (31 January 2010). "Superman". The Nation. Sri Lanka. മൂലതാളിൽ നിന്നും 2016-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 June 2018.
{{cite magazine}}
: Invalid|ref=harv
(help) - Parry, Jann (31 October 2004). "Equally at home on the range..." London, England: [he Guardian. മൂലതാളിൽ നിന്നും 16 January 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 June 2018.
{{cite news}}
: Invalid|ref=harv
(help) - Percival, John (24 May 2008). "Fonteyn, Dame Margot [real name Margaret Evelyn Hookham; married name Margaret Evelyn de Arias]". Oxford Dictionary of National Biography (online പതിപ്പ്.). Oxford University Press. doi:10.1093/ref:odnb/49643. ശേഖരിച്ചത് 20 June 2018. (Subscription or UK public library membership required.)
- Pouteau, Jacques (16 May 1979). "'The World's Ballerina', Dame Margo 60 this week". The Canberra Times. Canberra, ACT, Australia. പുറം. 26. ശേഖരിച്ചത് 13 July 2018.
{{cite news}}
: Invalid|ref=harv
(help) - Preston, John (4 December 2009). "Margot, BBC Four, review". The Daily Telegraph. London, England. മൂലതാളിൽ നിന്നും 12 December 2017-ന് ആർക്കൈവ് ചെയ്തത്.
{{cite news}}
: Invalid|ref=harv
(help) - Rinaldi, Robin (2010). Ballet. New York City, New York: Infobase Publishing. ISBN 978-1-4381-3189-4.
{{cite book}}
: Invalid|ref=harv
(help) - Roberts, Jerry (2009). "Clark Jones". Encyclopedia of Television Film Directors. വാള്യം. I. Lanham, Maryland: Scarecrow Press. ISBN 978-0-8108-6378-1.
{{cite book}}
: Invalid|ref=harv
(help) - Rubin, Merle (25 October 1984). "A portrait as poised as a dance; Pavlova: Portrait of a Dancer, presented by Margot Fonteyn. New York: The Viking Press. 160 pp. 200 black-and-white photographs. $25". The Christian Science Monitor. Boston, Massachusetts. മൂലതാളിൽ നിന്നും 6 October 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 June 2018.
{{cite news}}
: Invalid|ref=harv
(help) - Sarmento, William E. (7 December 1975). "Margot and Rudy together again—for the last time?". Lowell, Massachusetts: The Lowell Sun. പുറം. 30. ശേഖരിച്ചത് 24 June 2018 – via Newspapers.com.
{{cite news}}
: Invalid|ref=harv
(help) - Schopf, Davor (2011). Yuresha—Visions and Dreams. Zagreb, Croatia: Hilarion. ISBN 978-953-56634-0-9.
{{cite book}}
: Invalid|ref=harv
(help) - Shearer, Ann (19 February 1966). "Duke's triumph amid the academic glory". The Guardian. London, England. പുറം. 14. ProQuest 185126205.
{{cite news}}
: Invalid|ref=harv
(help) - Slavin, Rose (10 June 2016). "Frederick Ashton and Margot Fonteyn honoured with English Heritage blue plaques". Royal Opera House. London, England: Royal Opera House Covent Garden Foundation. മൂലതാളിൽ നിന്നും 20 October 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 July 2018.
{{cite web}}
: Invalid|ref=harv
(help) - Snodgrass, Mary Ellen (2015). "Fonteyn, Margot (1919-1991)". The Encyclopedia of World Ballet. Lanham, Maryland: Rowman & Littlefield Publishers. പുറങ്ങൾ. 133–134. ISBN 978-1-4422-4526-6.
{{cite book}}
: Invalid|ref=harv
(help) - Solway, Diane (1998). Nureyev: His Life (1st പതിപ്പ്.). New York, New York: William Morrow and Company. ISBN 978-0-688-12873-9.
{{cite book}}
: Invalid|ref=harv
(help) - Stratton, David (14 September 1998). "Hilary and Jackie". Variety. New York, New York: Variety, Inc. മൂലതാളിൽ നിന്നും 11 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 July 2018.
{{cite magazine}}
: Invalid|ref=harv
(help) - Taylor, Ihsan (18 November 2007). "A Home for a Ballet Academy, and the Vision of Its Namesake". The New York Times. New York City, New York. മൂലതാളിൽ നിന്നും 11 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 July 2018.
{{cite news}}
: Invalid|ref=harv
(help) - Terrace, Vincent (2007). Encyclopedia of Television Subjects, Themes and Settings. Jefferson, North Carolina: McFarland & Company. ISBN 978-0-7864-2498-6.
{{cite book}}
: Invalid|ref=harv
(help) - Whitbeck, Doris (15 June 1975). "Fonteyn Studies Desdemona role". The Hartford Courant. Hartford, Connecticut. പുറം. 149. ശേഖരിച്ചത് 24 June 2018 – via Newspapers.com.
{{cite news}}
: Invalid|ref=harv
(help) - "Acte de présence". Royal Opera House Collections. London, England: Royal Opera House. 13 May 1984. മൂലതാളിൽ നിന്നും 27 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 July 2018.
- "A Panama Invasion: Hunt for fifty men". The Manchester Guardian. London, England. British United Press. 27 April 1959. പുറം. 5. ശേഖരിച്ചത് 21 June 2018 – via Newspapers.com.
- "Ballet at Covent Garden". The Manchester Guardian. London, England. 26 April 1946b. പുറം. 3. ശേഖരിച്ചത് 21 June 2018 – via Newspapers.com.
- "Ballet First-Night at Covent Garden". The Manchester Guardian. London, England. 21 February 1946a. പുറം. 5. ശേഖരിച്ചത് 21 June 2018 – via Newspapers.com.
- "Ballet Imperial". Royal Opera House Collections. London, England: Royal Opera House. 5 April 1950. മൂലതാളിൽ നിന്നും 24 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2018.
- "Benjamin Franklin Medal". Journal of the Royal Society of Arts. London, England: Royal Society for the Encouragement of Arts, Manufactures and Commerce. 134 (5359): 427. June 1986. ISSN 0035-9114. JSTOR 41374158.
- "Case Name: Dunelm House, Durham". architectsjournal.co.uk. Swindon, England: Historic England. 6 December 2016. മൂലതാളിൽ നിന്നും 11 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 July 2018.
- "Dame Margot Fonteyn 'Detained' by Panama Govt: Alleged Plot for Revolution (pt 1)". The Age. Melbourne, Victoria, Australia. Australian Associated Press. 22 April 1959. പുറം. 1. ശേഖരിച്ചത് 21 June 2018 – via Newspapers.com. and "'She is Innocent'--Dancer's Mother (pt 2)". The Age. Melbourne, Victoria, Australia. Australian Associated Press. 22 April 1959. പുറം. 4. ശേഖരിച്ചത് 21 June 2018 – via Newspapers.com.
- "Dame Margot off to Rio to rejoin Dr. Arias". The Manchester Guardian. London, England. British United Press. 27 June 1959. പുറം. 1. ശേഖരിച്ചത് 21 June 2018 – via Newspapers.com.
- "Dancing Defector: London Acclaims Ballet Twosome". The Corpus Christi Caller-Times. Corpus Christi, Texas. Associated Press. 30 December 1962. പുറം. 16. ശേഖരിച്ചത് 22 June 2018 – via Newspapers.com.
- "Daphnis and Chloe". Royal Opera House Collections. London, England: Royal Opera House. 5 April 1951a. മൂലതാളിൽ നിന്നും 24 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2018.
- "Don Quixote". Royal Opera House Collections. London, England: Royal Opera House. 20 February 1950a. മൂലതാളിൽ നിന്നും 24 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2018.
- "Durham University prepares to appoint a new Chancellor". Durham, England: Durham University News. 1 April 2005. മൂലതാളിൽ നിന്നും 13 May 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 July 2018.
- "Durham University Records: Central Administration and Officers". reed.dur.ac.uk. Durham, England: Durham University Library, Archives and Special Collections. 2008. collection reference GB-0033-UND/C. മൂലതാളിൽ നിന്നും 2018-07-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 July 2018.
- "Entrée japonaise". Royal Opera House Collections. London, England: Royal Opera House. 1956. മൂലതാളിൽ നിന്നും 23 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 July 2018.
- "Fonteyn, Nureyev Broadway-Bound". The Asbury Park Press. Asbury Park, New Jersey. Associated Press. 21 October 1975. പുറം. 9. ശേഖരിച്ചത് 24 June 2018 – via Newspapers.com.
- "Hamlet". Royal Opera House Collections. London, England: Royal Opera House. 19 May 1942. മൂലതാളിൽ നിന്നും 25 June 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 July 2018.
- "Highlights of the Week: Thursday". The Australian Women's Weekly. വാള്യം. 49 ലക്കം. 16. Sydney, New South Wales, Australia: Bauer Media Group. 14 October 1981. പുറം. 177. ISSN 0005-0458. ശേഖരിച്ചത് 13 July 2018.
- "Hookham, Felix Collection". Historical Photographs of China. Bristol, England: University of Bristol. 2018. മൂലതാളിൽ നിന്നും 20 June 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 June 2018.
- "La Bayadère". Royal Opera House Collections. London, England: Royal Opera House. 27 November 1963b. മൂലതാളിൽ നിന്നും 26 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 July 2018.
- "Latest News". The Music Hall Guild. London, England: The Music Hall Guild of Great Britain and America. 17 May 2019. മൂലതാളിൽ നിന്നും 18 May 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 May 2019.
- "Le chorégraphe Roland Petit est mort" [The choreographer Roland Petit is dead] (ഭാഷ: French). Paris, France: Europe 1. 10 July 2011. മൂലതാളിൽ നിന്നും 22 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 June 2018.
{{cite news}}
: CS1 maint: unrecognized language (link) - "Le Corsaire". Royal Opera House Collections. London, England: Royal Opera House. 3 November 1962. മൂലതാളിൽ നിന്നും 26 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 July 2018.
- "Les Sirènes". Royal Opera House Collections. London, England: Royal Opera House. 12 November 1946. മൂലതാളിൽ നിന്നും 24 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2018.
- "London Ballet Fans Hail Ex-Russian Star". The Hartford Courant. Hartford, Connecticut. Associated Press. 22 February 1962. പുറം. 10. ശേഖരിച്ചത് 22 June 2018 – via Newspapers.com.
- "Mam'zelle Angot". Royal Opera House Collections. London, England: Royal Opera House. 26 November 1947. മൂലതാളിൽ നിന്നും 24 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2018.
- "Margot Fonteyn". Variety. New York City, New York. 24 February 1991. മൂലതാളിൽ നിന്നും 20 June 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 June 2018.
- "Margot Fonteyn, 66 in Sleeping Beauty". The Gazette. Montreal, Canada. 5 February 1986. പുറം. 16. ശേഖരിച്ചത് 24 June 2018 – via Newspapers.com.
- "Margot Fonteyn Marries". The Manchester Guardian. London, England. Reuters. 7 February 1955. പുറം. 1. ശേഖരിച്ചത് 22 June 2018 – via Newspapers.com.
- "Margot, Greene Honored". The Miami News. Miami, Florida. 14 June 1962. പുറം. 24. ശേഖരിച്ചത് 12 July 2018 – via Newspapers.com.
- "Marguerite and Armand". Royal Opera House Collections. London, England: Royal Opera House. 12 March 1963a. മൂലതാളിൽ നിന്നും 4 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 July 2018.
- "Ondine". Royal Opera House Collections. London, England: Royal Opera House. 27 October 1958. മൂലതാളിൽ നിന്നും 3 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 July 2018.
- "On this day 22 April 1959: Dame Margot Fonteyn released from jail". London, England: BBC. 22 April 2008. മൂലതാളിൽ നിന്നും 8 December 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 June 2018.
- "Paradise Lost". Royal Opera House Collections. London, England: Royal Opera House. 23 February 1967. മൂലതാളിൽ നിന്നും 27 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 July 2018.
- "Pelléas and Mélisande". Royal Opera House Collections. London, England: Royal Opera House. 26 March 1969. മൂലതാളിൽ നിന്നും 27 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 July 2018.
- "Poème de l'extase". Royal Opera House Collections. London, England: Royal Opera House. 15 February 1972. മൂലതാളിൽ നിന്നും 27 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 July 2018.
- "Prima ballerina". The Guardian. London, England. 5 March 2004. മൂലതാളിൽ നിന്നും 27 May 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 December 2015.
- "Radio and TV Programmes". The Manchester Guardian. London, England. 20 December 1958. പുറം. 9. ശേഖരിച്ചത് 10 July 2018 – via Newspapers.com.
- "Raymonda 'Scène d'amour'". Royal Opera House Collections. London, England: Royal Opera House. 1 March 1960. മൂലതാളിൽ നിന്നും 25 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 July 2018.
- "Romeo and Juliet". Royal Opera House Collections. London, England: Royal Opera House. 9 February 1965. മൂലതാളിൽ നിന്നും 26 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 July 2018.
- "Royal Mail Stamps Celebrate '20th Century Women of Achievement'". London, England: PR Newswire. 5 August 1996. മൂലതാളിൽ നിന്നും 23 June 2018-ന് ആർക്കൈവ് ചെയ്തത്.
- "Salut d'amour à Margot Fonteyn". Royal Opera House Collections. London, England: Royal Opera House. 23 May 1979. മൂലതാളിൽ നിന്നും 27 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 July 2018.
- "South Africans in Swoon for Margaret Fonteyn; Tickets Scaled to $12". Variety. വാള്യം. 204 ലക്കം. 11. New York, New York: Variety, Inc. 14 November 1956. പുറം. 76. ശേഖരിച്ചത് 22 June 2018.
- "Sylvia". Royal Opera House Collections. London, England: Royal Opera House. 3 September 1952. മൂലതാളിൽ നിന്നും 4 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2018.
- "Television Programs". The Cincinnati Enquirer. Cincinnati, Ohio. 4 February 1951. പുറം. 88. ശേഖരിച്ചത് 22 June 2018 – via Newspapers.com.
- "The Firebird". Royal Opera House Collections. London, England: Royal Opera House. 23 August 1954. മൂലതാളിൽ നിന്നും 29 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 July 2018.
- "The Magic of Dance". The San Bernardino Sun. വാള്യം. 110 ലക്കം. 198. San Bernardino, California. 17 July 1983. പുറം. 116. ശേഖരിച്ചത് 13 July 2018.
- "Tiresias". Royal Opera House Collections. London, England: Royal Opera House. 9 July 1951b. മൂലതാളിൽ നിന്നും 24 July 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 July 2018.
- "To be Ordinary Commanders of the Civil Division of the said Most Excellent Order". ലക്കം. 39243. London, England: Supplement to The London Gazette. 1 June 1951. മൂലതാളിൽ നിന്നും 2 December 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 June 2018.
- "To be Ordinary Dames Commanders of the Civil Division of the said Most Excellent Order". ലക്കം. 40669. London, England: Supplement to The London Gazette. 2 January 1956. മൂലതാളിൽ നിന്നും 21 July 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 June 2018.
- "Tribute". The Pantagraph. Bloomington, Illinois. 3 August 1980. പുറം. 45. ശേഖരിച്ചത് 11 July 2018 – via Newspapers.com.
- "(untitled)". Wilmington, Delaware: The Morning News. 17 January 1977. പുറം. 9. ശേഖരിച്ചത് 12 July 2018 – via Newspapers.com.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
