മാർഗരറ്റ എക്സ്ട്രോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Margareta Ekström

മാർഗരറ്റ എക്സ്ട്രോം (ജനനം: 1930) ഒരു സ്വീഡിഷ് കവിയിത്രിയും നോവലിസ്റ്റും കുട്ടികളുടെ എഴുത്തുകാരിയും സാഹിത്യ നിരൂപകയും ചലച്ചിത്ര നിരൂപകയുമാണ്. 1960-ൽ അവരുടെ സാഹിത്യ അരങ്ങേറ്റം അഫ്റ്റ്നർ ഇ സെന്റ് പീറ്റേർസ്ബർഗ് എന്ന ചെറുകഥയിലൂടെയായിരുന്നു.[1] 1977-ൽ ഡോബ്ലോഗ് പുരസ്കാരം ലഭിക്കുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. Godal, Anne Marit (ed.). "Margareta Ekström". Store norske leksikon (ഭാഷ: Norwegian). Oslo: Norsk nettleksikon. ശേഖരിച്ചത് 6 July 2012.CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ_എക്സ്ട്രോം&oldid=3129763" എന്ന താളിൽനിന്ന് ശേഖരിച്ചത്