മാർഗരറ്റ് ലെയ്ടൺ
ദൃശ്യരൂപം
മാർഗരറ്റ് ലെയ്ടൺ | |
|---|---|
മാർഗരറ്റ് ലെയ്ടൺ 1959 ൽ | |
| ജനനം | 26 ഫെബ്രുവരി 1922 ബാർട്ട് ഗ്രീൻ, വോർസെസ്റ്റർഷയർ, ഇംഗ്ലണ്ട് |
| മരണം | 13 ജനുവരി 1976 (53 വയസ്സ്) ചിചെസ്റ്റർ, വെസ്റ്റ് സസെക്സ്, ഇംഗ്ലണ്ട് |
| സജീവ കാലം | 1938–1976 |
| ജീവിതപങ്കാളി(s) |
|
മാർഗരറ്റ് ലെയ്ടൺ, CBE (ജീവിതകാലം: 26 ഫെബ്രുവരി 1922 - 13 ജനുവരി 1976) നാടകരംഗത്തും ടെലിവിഷനിലും സിനിമയിലും സജീവമായിരുന്ന ഒരു ഇംഗ്ലീഷ് നടിയായിരുന്നു.[1] അനറ്റോൾ ഡി ഗ്രൻവാൾഡിന്റെ ദി വിൻസ്ലോ ബോയ് (1948) എന്ന സിനിമ അവരുടെ മികച്ച ചലച്ചിത്ര പ്രകടനങ്ങളിൽ (ആദ്യം ക്രെഡിറ്റ് ചെയ്യപ്പെട്ട അരങ്ങേറ്റ സിനിമ) ഉൾപ്പെടുന്നു. ദ ഗോ-ബിറ്റ്വീൻ (1971) എന്ന ചിത്രം, സഹവേഷത്തിൽ മികച്ച നടിക്കുള്ള ബാഫ്റ്റ അവാർഡ് നേടിയതോടൊപ്പം മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.