മാർഗരറ്റ് ബ്രെസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Photo of Marguerite Brésil by Nadar.

മാർഗരറ്റ് ബ്രെസിൽ (ജനനം 1880) ഒരു ഫ്രഞ്ച് നടിയായിരുന്നു.[1] 1899-ൽ പാരീസിലെ പെറ്റിറ്റ് ചഗ്രിനിൽ അവരുടെ അരങ്ങേറ്റം കുറിച്ചു. [1] പാരീസിലെ എല്ലാ പ്രമുഖ തീയേറ്ററുകളിലും അവർ അഭിനയിച്ചു. സാസാ എന്ന ടൈറ്റിൽ റോളിൽ അവർ അഭിനയിച്ചു. [1]

അവരുടെ ചിത്രങ്ങൾ ബെല്ലെ ഇപോക് പോസ്റ്റ്കാർഡിൽ പ്രത്യക്ഷപ്പെട്ടു. അരുടെ റെക്കമിയർ ഹെയർസ്റ്റൈൽ ജനപ്രിയവുമായിരുന്നു.[2][3]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Anne Commire, ed. (January 1, 2007). "Brésil, Marguerite (1880–1923)". Dictionary of Women Worldwide: 25,000 Women Through the Ages.
  2. Helmut Schmidt & Grace La Rock. "Boudoir Cards - Belle Epoque Postcards - Marguerite Brésil".
  3. Hans Nadelhoffer (18 October 2007). Cartier. Chronicle Books. pp. 331–. ISBN 978-0-8118-6099-4.
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_ബ്രെസിൽ&oldid=2871322" എന്ന താളിൽനിന്നു ശേഖരിച്ചത്