മാർക്സിസവുമായി ബന്ധപ്പെട്ട മലയാള പുസ്തകങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാർക്സിസവുമായി ബന്ധപ്പെട്ട മലയാള പുസ്തകങ്ങളുടെ പട്ടിക

പുസ്തകം എഴുതിയത് വിഭാഗം പ്രസാധനം
കേരളം മലയാളികളുടെ മാതൃഭൂമി ഇ. എം. എസ് പഠനം ചിന്ത
ഇന്ത്യൻ വിദ്യാർഥി പ്രസ്ഥാനം പിന്നിട്ട നാളുകൾ സി. ഭാസ്കരൻ പഠനം ചിന്ത
ചരിത്രവും ചരിത്ര രചനയും ഇ. എം. എസ് പഠനം ചിന്ത
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യ പഥികർ സി. ഭാസ്കരൻ പഠനം ചിന്ത
കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഇ. എം .എസ് പഠനം ചിന്ത
കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിൽ സി. ഭാസ്കരൻ പഠനം ചിന്ത
കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ സി. ഭാസ്കരൻ പഠനം ചിന്ത
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രം 1920-1998 ഇ. എം. എസ്. പഠനം ചിന്ത
ഇന്ത്യൻ കർഷക പ്രസ്ഥാന ചരിത്രം എ. കെ. ജി. പഠനം ചിന്ത
ഇന്ത്യൻ ട്രേഡ് യൂണീയൻ പ്രസ്ഥാനത്തിന്റെ ചരിത്രം 1920-2006 സി. ഭാസ്കരൻ പഠനം ചിന്ത