മാർക്കോവ് മാതൃക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്രമമില്ലാപ്രക്രിയയിൽ മാർക്കോവ് സവിശേഷത അനുസരിക്കുന്ന പ്രക്രിയ മാതൃകയെ മാർക്കോവ് മാതൃക എന്നു പറയുന്നു. ഒരു വ്യൂഹത്തിന്റെ ഭാവി മൂല്യം ആ വ്യൂഹത്തിന്റെ ഇപ്പോഴത്തെ മൂല്യത്തെ മാത്രം ആശ്രയിക്കുകയും വ്യൂഹത്തിന്റെ കഴിഞ്ഞുപോയ മൂല്യങ്ങളെ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന സവിശേഷതയാണ് മാർക്കോവ് സവിശേഷത.[1]

പ്രധാന മാർക്കോവ് മാതൃകകൾ[തിരുത്തുക]

മാർക്കോവ് ചങ്ങല[തിരുത്തുക]

മാർക്കോവ് സവിശേഷത ഉള്ള ഒരു കൂട്ടം ക്രമമില്ലാത്ത മൂല്യങ്ങളെ മാർക്കോവ് ചങ്ങല എന്നു പറയുന്നു.അതായത് ഒരു വ്യൂഹത്തിന്റെ ഭാവി മൂല്യം ആ വ്യൂഹത്തിന്റെ ഇപ്പോഴത്തെ മൂല്യത്തെ മാത്രം ആശ്രയിക്കുകയും വ്യൂഹത്തിന്റെ കഴിഞ്ഞുപോയ മൂല്യങ്ങളെയോ വരാൻ പോകുന്ന മൂല്യങ്ങളെയോ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്നു.

 

നിഗൂഡ മാർക്കോവ് മാതൃക[തിരുത്തുക]

മാർക്കോവ് തീരുമാനിക്കൽ പ്രക്രിയ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Leslie Pack Kaelbling; Michael L Littman & Anthony R Cassandra (1998). "Planning and acting in partially observable stochastic domains" (Abstract + full article). Artificial Intelligence. Elsevier. Volume 101, Issues 1–2: 99–134. doi:10.1016/S0004-3702(98)00023-X. ISSN 0004-3702. ശേഖരിച്ചത് 26 മാർച്ച് 2013.
"https://ml.wikipedia.org/w/index.php?title=മാർക്കോവ്_മാതൃക&oldid=1779553" എന്ന താളിൽനിന്ന് ശേഖരിച്ചത്