മാൻ വേഴ്സസ് വൈൽഡ്
ദൃശ്യരൂപം
| മാൻ വേഴ്സസ് വൈൽഡ് | |
|---|---|
| പ്രമാണം:Man Vs Wild Logo Green.png | |
| മറ്റു പേരുകൾ | 'Born Survivor: Bear Grylls Ultimate Survival' |
| അഭിനേതാക്കൾ | Bear Grylls |
| ആഖ്യാനം | Bear Grylls |
| സീസണുകളുടെ എണ്ണം | 7 |
| എപ്പിസോഡുകളുടെ എണ്ണം | 73 (+10 specials) (എപ്പിസോഡുകളുടെ പട്ടിക) |
| നിർമ്മാണം | |
| സമയദൈർഘ്യം | 45 minutes |
| പ്രൊഡക്ഷൻ കമ്പനി(കൾ) | Diverse Productions |
| വിതരണം | Discovery Communications |
| സംപ്രേഷണം | |
| ഒറിജിനൽ നെറ്റ്വർക്ക് | Discovery Channel |
| ഒറിജിനൽ റിലീസ് | March 10, 2006 – നവംബർ 29, 2011 |
| കാലചരിത്രം | |
| അനുബന്ധ പരിപാടികൾ | You vs. Wild |
| External links | |
| Website | |
ബെയർ ഗ്രിൽസ് എന്ന സാഹസിക സഞ്ചാരി ഡിസ്കവറി ചാനലിൽ അവതരിപ്പിക്കുന്ന സാഹസികപരിപാടിയിയാണ് മാൻ വെഴ്സസ് വൈൽഡ് (Man Vs Wild). [1] ബ്രിട്ടീഷ് ടെലിവിഷൻ നിർമ്മാണ കമ്പനിയായ ഡൈവേഴ്സ് ബ്രിസ്റ്റലാണ് സീരീസ് നിർമ്മിച്ചത്. [2] 2006 നവംബർ 10നാണ് ഈ പരുപാടി ആദ്യമായി പ്രക്ഷേപണം ചെയ്തത്. [3]
പങ്കെടുത്ത പ്രമുഖർ
[തിരുത്തുക]മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹോളിവുഡ് താരങ്ങൾ എന്നിങ്ങനെ ഒട്ടനവധി പ്രമുഖർ മാൻ വേഴ്സസ് വൈൽഡ് സീരിസിൽ ബെയറിനൊപ്പം ചേർന്നിട്ടുണ്ട്.