മാൻ ആന്റ് സൂപ്പർമാൻ
ദൃശ്യരൂപം
Man and Superman | |
---|---|
രചന | George Bernard Shaw |
ആദ്യ അവതരണം | 23 May 1905 |
സ്ഥലം | London, Stage Society, Royal Court Theatre |
മൂലഭാഷ | English |
Genre | Satirical comedy |
മാനവനും അതിമാനവനും എന്ന നാലു രംഗങ്ങളുള്ള നാടകം രചിച്ചത് 1903ൽ പ്രസിദ്ധ ബ്രിട്ടിഷ് നാടകകൃത്തായ ജോർജ്ജ് ബർണാർഡ് ഷാ ആയിരുന്നു. ഡോൺ ജുവാനെപ്പറ്റി ഒരു നാടകം എഴുതാൻ അദ്ദേഹം തീരുമാനിച്ചു.[1] 1905 മേയ് 23നു ലണ്ടനിലെ റോയൽ കോർട്ട് തിയറ്ററിൽ ആണ് ഈ നാടകം ആദ്യമായി അരങ്ങേറിയത്. [2]മൂന്നാമത്തെ രംഗം നീക്കിയശേഷമായിരുന്നു നാടകം അവതരിപ്പിച്ചത്. 1915 വരെ ഈ നാടകം മുഴുവനായി എവിടെയും അവതരിപ്പിച്ചിട്ടില്ലായിരുന്നു. എഡിൻബർഗിലെ ലൈസിയം തിയറ്ററിലാണ് നാടകം അതിന്റെ പൂർണ്ണതയിൽ ആദ്യമായി അരങ്ങേറിയത്.
അവലംബം
[തിരുത്തുക]- ↑ https://www.gutenberg.org/files/3328/3328-h/3328-h.htm
- ↑ Evans, T.F. (1999). Modern Dramatists: George Bernard Shaw (Critical Heritage). New York: Routledge. p. 98. ISBN 0-415-15953-9.