ഉള്ളടക്കത്തിലേക്ക് പോവുക

മാൻചൂരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാൻചൂരൽ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. lakshmanae
Binomial name
Calamus lakshmanae
Renuka

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരുതരം ചൂരലാണ് മാൻചൂരൽ. (ശാസ്ത്രീയനാമം: Calamus lakshmanae). വള്ളിസ്വഭാവമാണ്. വംശനാശഭീഷണിയുണ്ട്. 20 മീറ്ററോളം നീളം വയ്ക്കുന്ന ഈ ചൂരലിന് ബലം കുറവാണ്. ഇലയ്ക്ക് 1.7 മീറ്ററോളം നീളമുണ്ടാവും. ഫർണിച്ചർ ഉണ്ടാക്കാൻ കൊള്ളാം[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-02. Retrieved 2013-05-06.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാൻചൂരൽ&oldid=4081855" എന്ന താളിൽനിന്ന് ശേഖരിച്ചത്