മാൻഗ്രോവ് റോബിൻ
Mangrove robin | |
---|---|
In Cairns, Queensland, Australia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Peneoenanthe Mathews, 1920
|
Species: | P. pulverulenta
|
Binomial name | |
Peneoenanthe pulverulenta Bonaparte, 1850
| |
Subspecies | |
| |
Synonyms | |
|
മാൻഗ്രോവ് റോബിൻ (Peneoenanthe pulverulenta) പെട്രോസിഡീ കുടുംബത്തിൽ പെട്ട ഒരു പക്ഷിയാണ്. അരു ദ്വീപുകൾ, ന്യൂ ഗിനിയ, വടക്കൻ ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു. പക്ഷിയുടെ പൊതുവായ നാമം അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ സൂചിപ്പിക്കുന്നു. മാൻഗ്രോവ് വനങ്ങളിൽ താമസിക്കുന്ന ഇവ ഈ ജൈവമേഖല ഉപേക്ഷിച്ചു പുറത്ത് പോകുന്നത് വളരെ വിരളമാണ്.
ടാക്സോണമി
[തിരുത്തുക]മാൻഗ്രോവ് റോബിൻ പസേരിഫോമസ് നിരയും പെട്രോസിഡീ കുടുംബവുമാണ്. ഈ സ്പീഷീസിൽ നാല് ഉപജാതികളുണ്ട്. [2]1850 ൽ ന്യൂ ഗിനിയയിൽ നിന്ന് ശേഖരിച്ച ഒരു മാതൃകയിൽ നിന്ന് മാൻഗ്രോവ് റോബിനെ ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനായ ചാൾസ് ലൂസിയൻ ബോണപാർട്ടെ വിവരിച്ചു. മയോലെസ്റ്റസ് പൾവെറുലന്റസ് എന്ന ദ്വിനാമപദം അദ്ദേഹം നൽകുകയുണ്ടായി.[3]
വിതരണം, ആവാസവ്യവസ്ഥ
[തിരുത്തുക]ഓസ്ട്രേലിയ, ഇൻഡോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ഈ പക്ഷിയെ വടക്കൻ ഓസ്ട്രേലിയ പ്രദേശത്തും ന്യൂ ഗിനിയ ദ്വീപിലും[4] കണ്ടെത്തിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ BirdLife International (2012). "Eopsaltria pulverulenta". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ "Mangrove Robin (Peneoenanthe pulverulenta)". Handbook of the Birds of the World. Internet Bird Collection. 2003. Retrieved January 11, 2014.
- ↑ Bonaparte, Charles Lucian (1850). Conspectus Generum Avium (in Latin). Vol. Volume 1. Leiden: E.J. Brill. p. 358.
{{cite book}}
:|volume=
has extra text (help)CS1 maint: unrecognized language (link) - ↑ "Mangrove Robin (Eopsaltria pulverulenta)". BirdLife International. 2013. Retrieved January 11, 2014.
- del Hoyo, Josep; Elliott, Andrew; Christie, David A., eds. (2007). Handbook of the Birds of the World. Vol. Volume 12: Picathartes to Tits and Chickadees. Lynx Edicions. ISBN 978-84-96553-42-2.
{{cite book}}
:|volume=
has extra text (help)