മാഹി (വിവക്ഷകൾ)
ദൃശ്യരൂപം
- മയ്യഴി (Mahé) - ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്നായ പുതുച്ചേരിയുടെ ഭാഗമായ ഒരു പ്രദേശം.
- മയ്യഴിപ്പുഴ (Mahé River) - മയ്യഴിയിലൂടെ ഒഴുകുന്ന നദി.
- മാഹി പാലം - മയ്യഴിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച ഒരു പാലം.
- മാഹി നദി (Mahi River) - മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നി ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഒരു നദി.
- മാഹി, സെയ്ഷെൽസ്
- മാഹി (ചലച്ചിത്രം)