മാസ്റ്റർപീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു കലാകാരൻ്റെ ഏറ്റവും പ്രശസ്തമായ കലാസൃഷ്ടിയെയാണ് മാസ്റ്റർപീസ് എന്ന് വിളിക്കുന്നത്. മാസ്റ്റർപീസുകൾ രൂപംകൊള്ളുന്നത്, കലാകാരന്റെ ഒരു കല അദ്ദേഹത്തിന്റെ കഴിവും, കലാബോധവും നിറഞ്ഞ് ആ കലാകാരന്റെ ഏറ്റവും മൂർത്തവും, സവിഷേവുമാകുമ്പോഴാണ്.

"https://ml.wikipedia.org/w/index.php?title=മാസ്റ്റർപീസ്&oldid=2190752" എന്ന താളിൽനിന്ന് ശേഖരിച്ചത്