മാസ്റ്റഡോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Mastodon
Temporal range: Late Miocene - Late Pleistocene, 5.3–0.011 Ma
Mounted M. americanum skeleton (the "Warren mastodon"), AMNH
ശാസ്ത്രീയ വർഗ്ഗീകരണം e
Missing taxonomy template (fix): [[{Placeholder error message}.

]]

Family: Mammutidae
Genus: Mammut
Blumenbach, 1799
Type species
Elephas americanum
Kerr, 1792
Species
  • M. americanum (Kerr, 1792)
  • M. cosoensis Schultz, 1937
  • M. matthewi Osborn, 1921
  • M. pacificus Dooley et al., 2019
  • M. raki Frick, 1933
The inferred range of Mammut (Eurasian range includes that of Zygolophodon borsoni, whose genus assignment is uncertain, and M. matthewi)
Synonyms
  • Mastodon Cuvier, 1817
  • Tetracaulodon Godman, 1830
  • Missourium Koch, 1840
  • Leviathan Koch, 1841 (Emend. Koch, 1843)
  • Pliomastodon Osborn, 1926

അതിപുരാതന കാലഘട്ടത്തിൽ വടക്കെ അമേരിക്കയിൽ ജീവിച്ചിരുന്നതും വംശനാശം സംഭവിച്ചതുമായ ഒരു സസ്തനി ആണ് മസ്റ്റഡോൻ. ഇന്നു കാണപ്പെടുന്ന ആനകളോട് ഇവയ്ക്ക് സാമ്യവും ബന്ധവും ഉണ്ട്. ആനകളേക്കാൾ നീളമുള്ള കൊമ്പുകളാണ് ഇവയ്ക്ക് ഉണ്ടായിരുന്നത്. അവസാന ഹിമയുഗ കാലം വരെ (10,000 വർഷം മുമ്പ്) ഇവ നിലനിന്നിരുന്നു എന്നു കരുതുന്നു. കാലാവസ്ഥാ മാറ്റം ഇവയുടെ വംശനാശത്തിന് കാരണമായിരുന്നു എന്നു കരുതുന്നു. വടക്കെ അമേരിക്കയിലെ പല പ്രദേശങ്ങളിൽ നിന്നും ഇവയുടെ അസ്ഥികൂടം കണ്ടെടുത്തിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാസ്റ്റഡോൺ&oldid=3148783" എന്ന താളിൽനിന്ന് ശേഖരിച്ചത്