മാഷോടു ചോദിക്കാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാഷോടു ചോദിക്കാം
കർത്താവ്കെ. പാപ്പൂട്ടി
രാജ്യംഇന്ത്യ
ഭാഷമലയാളം

ശാസ്ത്രകാരനായ കെ. പാപ്പൂട്ടി രചിച്ച ഒരു ശാസ്ത്രഗ്രന്ഥമാണ് 'മാഷോടു ചോദിക്കാം' യുറീക്ക മാസികയിൽ പ്രസിദ്ധീകരിച്ച ഇതേപേരിലുള്ള പംക്തിയുടെ ക്രോഡീകരണമാണ് പുസ്തകം. ഇതിന്റെ തുടർച്ചയായി രചിച്ച ചിരുതക്കുട്ടിയും മാഷും എന്ന ഗ്രന്ഥത്തിനു 2008-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

  • ചിരുതക്കുട്ടി
  • മാഷ്
  • ഉണ്ണി
  • ടീച്ചർ
"https://ml.wikipedia.org/w/index.php?title=മാഷോടു_ചോദിക്കാം&oldid=2520051" എന്ന താളിൽനിന്ന് ശേഖരിച്ചത്