മാവേലി മൻറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാവേലി മൻറം
Cover
പുറംചട്ട
കർത്താവ്കെ.ജെ. ബേബി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻകറന്റ്‌ ബുക്‌സ്‌, തൃശൂർ
ഏടുകൾ195

കെ.ജെ. ബേബി രചിച്ച നോവലാണ് മാവേലി മൻറം. ഈ കൃതിക്ക് 1994-ലെ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാവേലി_മൻറം&oldid=2298283" എന്ന താളിൽനിന്ന് ശേഖരിച്ചത്