മാവടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാവടി
Kerala locator map.svg
Red pog.svg
മാവടി
Coordinates: Missing latitude
{{#coordinates:}} സൗകര്യത്തിലേയ്ക്ക് അസാധുവായ വിലയാണ് കടത്തിവിട്ടത്
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട്
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691507
+0474-261----
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കുളക്കട ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന ഒരു ഗ്രാമമാണ് മാവടി. കുളക്കട ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനവും മാവടിയിലാണ്.[1] നിരവധി കശുവണ്ടി വ്യവസായ യൂണിറ്റുകൾ മാവടിയിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്തുള്ള പട്ടണവും തീവണ്ടി ഓഫീസും കൊട്ടാരക്കരയിലാണ്.

പ്രധാന സർക്കാർ സ്ഥപങ്ങൾ[തിരുത്തുക]

  • പഞ്ചായത്ത് ഓഫീസ്
  • വില്ലേജ് ഓഫീസ്
  • ട്രഷറി
  • പോസ്റ്റ് ഓഫീസ്

അവലംബം[തിരുത്തുക]

  1. "Govt Offices". Kollam District Administration. ശേഖരിച്ചത് 13 April 2010. 
"https://ml.wikipedia.org/w/index.php?title=മാവടി&oldid=1687806" എന്ന താളിൽനിന്നു ശേഖരിച്ചത്