മാള ഫൊറോന പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാള ഫൊറോന പള്ളി

തൃശ്ശൂർ ജില്ലയിലെ മാളയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് മാള ഫൊറോന പള്ളി (Mala Forane Church) അഥവ സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളി (St: Stanislaus Forane Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ സ്റ്റനിസ്ലാവോസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

ഈ പള്ളി എ.ഡി 1840 ൽ സ്ഥാപിതമായതാണെന്ന് പള്ളിയുടെ രേഖകളിൽ കാണുന്നു[അവലംബം ആവശ്യമാണ്]. ഇന്ത്യയിൽ വിശുദ്ധ സ്റ്റനിസ്ലാവോസ് കോസ്കയുടെ നാമധേയത്തിലുള്ള ഏക പള്ളിയുമാണ്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള മാള ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 9 ഇടവക പള്ളികളുണ്ട്.

ഇടവക പള്ളികൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാള_ഫൊറോന_പള്ളി&oldid=2105197" എന്ന താളിൽനിന്ന് ശേഖരിച്ചത്