മാളികപ്പുറം (ചലച്ചിത്രം)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| മാളികപ്പുറം | |
|---|---|
| സംവിധാനം | വിഷ്ണു ശശി ശങ്കർ |
| നിർമ്മാണം | |
| അഭിനേതാക്കൾ |
|
| ആഖ്യാതാവ് | മമ്മുട്ടി |
| ഛായാഗ്രഹണം | വിഷ്ണു നാരായണൻ |
| ചിത്രസംയോജനം | ഷമീർ മുഹമ്മദ് |
| സംഗീതം | രഞ്ജിൻ രാജ് |
| വിതരണം |
|
റിലീസ് തീയതി |
|
ദൈർഘ്യം | 121 മിനുട്ട് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| ബജറ്റ് | ₹3.5 crore |
| ബോക്സ് ഓഫീസ് | ₹100crore[1] |
വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ അഭിനയിച്ച 2022 ലെ ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് മാളികപ്പുറം. 2022 ഡിസംബർ 30-നാണ് മാളികപ്പുറം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.[2]
ഇതിവൃത്തം
[തിരുത്തുക]കല്ലു എന്ന 8 വയസ്സുകാരിയുടെ ശബരിമല ദർശനത്തിനുള്ള തീവ്രമായ ആഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.[3]
100 കോടി ക്ലബ്ബിൽ
[തിരുത്തുക]സിനിമയുടെ ആഗോള വരുമാനത്തെ അടിസ്ഥാനമാക്കി മാളികപ്പുറം 100 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുന്നു. ചിത്രം പുറത്തിറങ്ങി 40 ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ചിത്രം എത്തിയിരിക്കുന്നത്. ഈ വർഷം 100 കോടി ക്ലബിൽ എത്തുന്ന ആദ്യ മലയാള ചിത്രമാണ് മാളികപ്പുറം.[4][5][6][7]
അഭിനേതാക്കൾ
[തിരുത്തുക]- ഉണ്ണി മുകുന്ദൻ - അയ്യപ്പദാസ്
- ദേവനന്ദ - കല്യാണി
- ശ്രീപഥ് - പിയുഷ് ഉണ്ണി
- സൈജു കുറുപ്പ് - അജയൻ
- മനോജ് കെ ജയൻ - ഹനീഫ്
- രമേഷ് പിഷാരടി - ഉണ്ണി
- സമ്പത്ത് - മഹി
- ടി.ജി. രവി - പട്ടട
- ശ്രീജിത്ത് രവി - പലിശക്കാരൻ അമ്പാടി
സംഗീതം
[തിരുത്തുക]| No. | Title | Singer(s) | Length |
|---|---|---|---|
| 1. | "കലിയുഗ" | രഞ്ജിൻ രാജ് | 1:04 |
| 2. | "അയ്യപ്പൻ" | രഞ്ജിൻ രാജ് | 1:07 |
| 3. | "ഗണപതി തുണയരുളുക" | അന്തോണി ദാസൻ, മധു ബാലകൃഷ്ണൻ | 3:39 |
| 4. | "ഹരിവരാസനം" | പ്രകാശ് പുത്തുർ | 5:46 |
| 5. | "അമ്പാടി തുമ്പി" | വിനീത് ശ്രീനിവാസൻ, തീർത്ഥ സുഭാഷ് , വൈഗ അഭിലാഷ് | 3:11 |
| 6. | "നങ്ങേലി പൂവ്വേ" | രഞ്ജിൻ രാജ് | 3:46 |
| 7. | "ഒന്നാം പടി മേലെ" | വിനീത് ശ്രീനിവാസൻ | 2:00 |
| Total length: | 20:33 | ||
അവലംബങ്ങൾ
[തിരുത്തുക]- ↑ "Unni Mukundan-Starrer Malikappuram Collects Rs 50 Cr at Worldwide Box Office". News 18. 17 January 2023. Retrieved 22 January 2023.
- ↑ "Unni Mukundan's next 'Malikappuram' starts rolling". The Times of India. 12 September 2022. Retrieved 22 January 2023.
- ↑ "Can Unni Mukundan's traditionalist Malikappuram afford to exist in new Malayalam cinema?". The News Minute. 12 January 2023. Retrieved 22 January 2023.
- ↑ https://www.manoramaonline.com/movies/movie-news/2023/02/01/malikappuram-makes-history-entering-to-100-crore-club.html
- ↑ https://malayalam.indianexpress.com/entertainment/unni-mukundan-film-malikappuram-gross-crossed-100-crore-box-office-collection-749265/
- ↑ https://malayalam.news18.com/photogallery/film/malikappuram-movie-starring-unni-mukundan-has-joined-the-rs-100-crore-box-office-club-jk-580790.html
- ↑ https://www.asianetnews.com/entertainment/box-office/unni-mukundan-movie-malikappuram-cross-100-crore-box-office-collection-nrn-rpepes