മാളവിക ദേവി
ദൃശ്യരൂപം
മാളവിക ദേവി | |
|---|---|
![]() ഔദ്യോഗിക ഛായാചിത്രം | |
| പാർലമെന്റ് അംഗം, ലോക്‌സഭ | |
പദവിയിൽ | |
| പദവിയിൽ 4 ജൂൺ 2019 | |
| മുൻഗാമി | ബസന്ത കുമാർ പാണ്ഡ |
| മണ്ഡലം | കാലാഹണ്ടി ലോക്സഭാ മണ്ഡലം |
| വ്യക്തിഗത വിവരങ്ങൾ | |
| രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി(2023-ഇപ്പോൾ) , ബിജു ജനതാദൾ (2013-2023) |
| പങ്കാളി | അർക്ക കേസരി ദിയോ (മഹാരാജ് കുമാർ സാഹിബ്) |
മാളവിക ദേവി അല്ലെങ്കിൽ മാളവിക കേസരി ദിയോ ഇന്ത്യയിലെ ന്യൂഡൽഹിയിൽ നിന്നുള്ള ഒരു രാഷ്ട്രീയക്കാരിയാണ്.[1][2] റാണി സാ എന്നും അറിയപ്പെടുന്ന അവർ മുൻ ലോക്സഭാംഗമായ അർക്ക കേസരി ദിയോയുടെ ഭാര്യയാണ്.[3] 2024 ൽ നടന്ന ഇന്ത്യൻ പാർലമെന്റ് പൊതുതെരഞ്ഞെടുപ്പിൽ ഒഡീഷയിലെ കലഹണ്ടി ലോക്സഭാ മണ്ഡലത്തിൽ നിന്ന് അവർ ബിജെപി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[4]
അവലംബം
[തിരുത്തുക]- ↑ Sahoo, Akshaya Kumar (2024-05-08). "Kalahandi LS seat in Odisha sees queen, tribal lady and OBC leader vying for honour". www.deccanchronicle.com (in ഇംഗ്ലീഷ്). Retrieved 2024-06-05.
- ↑ "Malvika Devi(Bharatiya Janata Party(BJP)):Constituency- KALAHANDI(ODISHA) - Affidavit Information of Candidate". myneta.info. Retrieved 2024-06-05.
- ↑ "Arka Keshari Deo, wife Malavika join BJP". The New Indian Express (in ഇംഗ്ലീഷ്). 2023-09-28. Retrieved 2024-06-05.
- ↑ "Kalahandi, Odisha Lok Sabha Election Results 2024 Highlights: Malvika Devi Secures Victory". India Today (in ഇംഗ്ലീഷ്). 2024-06-04. Retrieved 2024-06-05.
