മാലി (വിവക്ഷകൾ)
ദൃശ്യരൂപം
മാലി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- മാലി എന്ന രാജ്യം
- മാലി (മാലദ്വീപുകൾ) - മാലദ്വീപുകളുടെ തലസ്ഥാനം
- വി. മാധവൻ നായർ - മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ബാലസാഹിത്യകാരൻ
- മാലി - തോട്ടക്കാരൻ (ഉദ്യാനപാലകൻ) എന്ന് അർത്ഥം.
- മാലി മൈതാനം എന്നർത്ഥത്തില്‍, സ്ഥലപ്പേരുകളോട് ചേർന്ന് കാണുന്നു. ഉദാ: അങ്കമാലി.
- മാലി- ഒരു തരം കൃഷി