Jump to content

മാലിൻ ആകെർമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാലിൻ ആകെർമാൻ
ജനനം
മാലിൻ മരിയ അക്കർമാൻ

(1978-05-12) മേയ് 12, 1978  (46 വയസ്സ്)
പൗരത്വം
  • സ്വീഡൻ
  • കാനഡ
തൊഴിൽ
  • നടി
  • മോഡൽ
  • ഗായിക
സജീവ കാലം1997–ഇതുവരെ
കുട്ടികൾ1

ഒരു സ്വീഡിഷ്-കനേഡിയൻ അഭിനേത്രിയും മോഡലിംഗ്‌ ആർട്ടിസ്റ്റും ഗായികയുമാണ് മാലിൻ ആകെർമാൻ (Malin Maria Åkerman സ്വീഡിഷ് ഉച്ചാരണം: [ˈmɑːlɪn ²oːkɛrˌman] , English: /ˈmɑːlɪn ˈækərmæn/English: /ˈmɑːlɪn ˈækərmæn/; ജനനം മെയ് 12, 1978)   പല കനേഡിയൻ ചലച്ചിത്രങ്ങളിലുമുള്ള  സാനിധ്യം മാലിൻ ആകെറു‌ടെ പ്രശസ്തിക്കു വഴിയൊരുക്കി. രണ്ടായിരങ്ങളു‌ടെ തുടക്കത്തിൽ ദി ഉട്ടോപ്യൻ സൊസൈറ്റി (2003), ഹരോൾഡ് & കുമാർ ഗൊ ടു വയ്റ്റ് കാസ്റ്റൽ (2004) ചിത്രങ്ങളിലും നിരവധി ടെലിവിഷൻ പരിപാടികളിലും   മാലിൻ ആകെർമാൻ പ്രത്യക്ഷപ്പെട്ടു. 2005 ൽ ‌ ദ കംബാക്ക് ടെലിവിഷൻ നർമ്മ പരമ്പരയായിലും വേഷമിട്ടു. 2007 ൽ  മാലിൻ ആകെർമാൻ  ദ ഹേർട്ട് ബ്രേക്ക് കിഡ് (2007)  27 ഡ്രസ്സെസ് (2008) എന്നീ നർമ്മ-കാല്പനിക ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ  പ്രത്യക്ഷപ്പെടാൻ മാലിൻ ആകെർമാന് സാധിച്ചു .



ജീവിതരേഖ

[തിരുത്തുക]

ഇൻഷുറൻസ് ബ്രോക്കറായിരുന്ന മാഗ്നസ് ആകെർമാന്റയും ഏറോബിക്സ് ടീച്ചറും മോഡലുമായിരുന്ന പിയ ആകെർമാന്റേയും മകളായി 1978 ലെ മെയ് 12 ന് സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലാണ് മാലിൻ ആകെർമാൻ ജനിച്ചത്.മാലിന് രണ്ടു വയസ്സായപ്പോൾ പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് ആ കുടുംബം കാനഡയിലേക്ക് താമസം മാറി.



ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം കഥാപാത്രം
2000 The Skulls Coed in Caleb's Apartment
2002 The Circle Tess
2003 The Utopian Society Tanci
2004 Harold & Kumar Go to White Castle Liane
2007 The Invasion Autumn
2007 The Brothers Solomon Tara Anderson
2007 The Heartbreak Kid Lila Cantrow
2007 Heavy Petting Daphne
2008 27 Dresses Tess Nichols
2009 Bye Bye Sally Sally Grimshaw
2009 Watchmen Laurie Jupiter / Silk Spectre II
2009 The Proposal Gertrude
2009 Couples Retreat Ronnie
2010 happythankyoumoreplease Annie
2010 The Romantics Tripler
2011 Elektra Luxx Trixie
2011 The Bang Bang Club Robin Comley
2011 Catch .44 Tes
2012 Wanderlust Eva
2012 The Giant Mechanical Man Jill
2012 Rock of Ages Constance Sack
2012 Stolen Riley Jeffers
2012 Hotel Noir Swedish Mary
2013 Cottage Country Cammie Ryan
2013 The Numbers Station Katherine
2013 CBGB Debbie Harry
2015 The Final Girls Amanda Cartwright/Nancy
2015 Unity Narrator (voice)
2015 I'll See You in My Dreams Katherine Petersen
2016 Misconduct Emily
2016 The Ticket Sam
2018 Rampage Claire Wyden

ടെലിവിഷൻ പരമ്പരകൾ

[തിരുത്തുക]
വർഷം ചലച്ചിത്രം കഥാപാത്രം
കുറിപ്പുകൾ
1997 Earth: Final Conflict Avatar Episode: "Truth"
2000 The Others Diane Stillman Episode: "Pilot"
2000 Relic Hunter Elena Episode: "Affaire de Coeur"
2001 Twice in a Lifetime Ramona Dubois Episode: "Knockout"
2001 Doc Maddy Dodge Episode: "Face in the Mirror"
2001 Witchblade Karen Bronte Episode: "Conundrum"
2002 A Nero Wolfe Mystery Server Girl #11 Episode: "Poison à la Carte"
2005, 2014 The Comeback Juna Millken 15 episodes
2006 Love Monkey Kira Dungen Episode: "The One That Got Away"
2006 Entourage Tori 2 episodes
2010 How I Met Your Mother Stella (in the movie The Wedding Bride) Episode: "The Wedding Bride"
2010–2016 Childrens Hospital Dr. Valerie Flame 41 episodes
2012 Burning Love Willow 8 episodes
2012 Suburgatory Alex Altman 3 episodes
2013, 2014 Newsreaders Ingrid Hagerstown 2 episodes
2013 Robot Chicken Black Widow / Nerd's Niece (voice) Episode: "Robot Fight Accident"
2013–2014 Trophy Wife Kate Harrison 22 episodes
2014 Welcome to Sweden Herself Episode: "Breakups"
2015 Lip Sync Battle Herself Episode: "Stephen Merchant vs. Malin Åkerman"
2015 Sin City Saints Dusty Halford 8 episodes
2016 Easy Lucy Episode: "Utopia"
2016 Comedy Bang!Bang! Herself Episode: "Malin Åkerman Wears a Black Blouse and Cropped Jeans"
2016–present Billions Lara Axelrod Main role

അംഗീകാരങ്ങൾ

[തിരുത്തുക]
വർഷം സമിതി വിഭാഗം കൃത്യം ഫലം
2009 Teen Choice Awards Choice Movie Actress: Action Watchmen നാമനിർദ്ദേശം
2010 Saturn Awards Best Supporting Actress Watchmen നാമനിർദ്ദേശം

അവലംബം

[തിരുത്തുക]

"Opportunity: Malin Akerman". Opportunity.org. Opportunity International.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാലിൻ_ആകെർമാൻ&oldid=4100534" എന്ന താളിൽനിന്ന് ശേഖരിച്ചത്