മാലാ മുധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാലാ മുധം
കർത്താവ്ജമാദാർ കിസ്‌കു
രാജ്യംഇന്ത്യ
ഭാഷസന്താളി
വിഷയംസാഹിത്യം
സാഹിത്യവിഭാഗംനാടകം
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014

ജമാദാർ കിസ്‌കു രചിച്ച സന്താളി നാടക രചനായാണ് മാലാ മുധം. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2014)[1]

അവലംബം[തിരുത്തുക]

  1. "Sahithya Academy award 2014" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2016-03-04. Retrieved 23 ഏപ്രിൽ 2017. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=മാലാ_മുധം&oldid=3640946" എന്ന താളിൽനിന്ന് ശേഖരിച്ചത്