മാലംഗാനി ദേശീയോദ്യാനം

Coordinates: 28°55′09″S 152°45′13″E / 28.91917°S 152.75361°E / -28.91917; 152.75361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാലംഗാനി ദേശീയോദ്യാനം

New South Wales
Hoop Pines at Mallanganee National Park
മാലംഗാനി ദേശീയോദ്യാനം is located in New South Wales
മാലംഗാനി ദേശീയോദ്യാനം
മാലംഗാനി ദേശീയോദ്യാനം
നിർദ്ദേശാങ്കം28°55′09″S 152°45′13″E / 28.91917°S 152.75361°E / -28.91917; 152.75361
വിസ്തീർണ്ണം11.44 km2 (4.4 sq mi)[1]
Websiteമാലംഗാനി ദേശീയോദ്യാനം

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ നോർത്തേൺ റിവേഴ്സ് മേഖലയി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മാലംഗാനി ദേശീയോദ്യാനം. സിഡ്നിയിൽ നിന്നും വടക്കായി ഏകദേശം 570 കിലോമീറ്റർ അകലെയായുള്ള ഈ ദേശീയോദ്യാനം ഏകദേശം 1,144 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു. ക്യോഗ്ലി, ബ്രുക്സ്നെർ ഹൈവേ, സമ്മർലാന്റ് വേ എന്നിവയിലൂടെ ഇവിടെ എത്താം.

ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോണ്ട്വാന മഴക്കാടിലെ ഫോക്കൽ പീക്ക് കൂട്ടങ്ങളുടെ ഭാഗമായി ഈ ദേശീയോദ്യാനത്തെ 1986 ൽ ചേർത്തു. 2007 ൽ ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തി.

ഇതും കാണുക[തിരുത്തുക]

  • Protected areas of New South Wales

അവലംബം[തിരുത്തുക]

  1. "Mallanganee National Park". Office of Environment and Heritage. Government of New South Wales. Retrieved 7 September 2014.
"https://ml.wikipedia.org/w/index.php?title=മാലംഗാനി_ദേശീയോദ്യാനം&oldid=2551489" എന്ന താളിൽനിന്ന് ശേഖരിച്ചത്