മാറ്റ് സ്മിത്ത് (അഭിനേതാവ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാറ്റ് സ്മിത്ത്
Smith at the 2013 San Diego Comic-Con
ജനനം
മാത്യു റോബർട്ട് സ്മിത്ത്

(1982-10-28) 28 ഒക്ടോബർ 1982  (41 വയസ്സ്)
വിദ്യാഭ്യാസംനോർത്താംപ്റ്റൺ സ്കൂൾ ഫോർ ബോയ്സ്
കലാലയംUniversity of East Anglia
തൊഴിൽഅഭിനേതാവ്
സജീവ കാലം2003–ഇതുവരെ

മാത്യൂ റോബർട്ട് സ്മിത്ത് Matthew Robert Smith (born 28 October 1982) ഇംഗ്ലിഷ് സിനിമാ അഭിനേതാവ് ആണ്. ബി. ബി. സി.യിൽ ഡോക്ടർ ഹൂ എന്ന പരമ്പരയിലെ പതിനൊന്നാം പുനർജന്മമായി അഭിനയിച്ചത് വലിയ പ്രശസ്തി നൽകി. സ്മിത്ത് ആദ്യം ഒരു പ്രൊഫഷണൽ ഫുട്ബാൾ കളിക്കാരനാകാനായാണ് ആഗ്രഹിച്ചത്. പക്ഷെ, സ്പോണ്ടിലോലിസിസ് എന്ന രോഗം അദ്ദേഹത്തെ കായികസംഗത്തുനിന്നും മാറ്റിനിർത്തി.[1] നാഷണൽ യൂത്ത് തിയേറ്ററിൽ ചേർന്ന് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിൽ നാടകകലയും എഴുത്തും അഭ്യസിക്കുകയുമുണ്ടായി. അങ്ങനെ 2003ൽ അദ്ദേഹം ഒരു നടനായി മാറി. Murder in the Cathedral, Fresh Kills, The History Boys, and On the Shore of the Wide World തുടങ്ങിയ നാടകങ്ങളിൽ ലണ്ടൻ തിയേറ്ററുകളിൽ അഭിനയിച്ചു. വെസ്റ്റെൻഡ് തിയെറ്ററുകളിലൂടെ തന്റെ നടനകലാവൈഭവം പ്രദർശിപ്പിക്കുന്നതു തുടർന്നു. അദ്ദേഹം Swimming with Sharks എന്ന അമേരിക്കൻ കോമഡി നാടകം ക്രിസ്ത്യൻ സ്ലേറ്ററുമായിച്ചേർന്ന് ,[2] സ്റ്റേജിനായി രൂപാന്തരപ്പെടുത്തി അവതരിപ്പിച്ചു. ഒരു വർഷത്തിനു ശേഷം വിമർശകരുടെ ആഴത്തിലുള്ള നിരൂപണങ്ങൾക്കു വിധേയമായ സർവ്വസ്വീകാര്യമായ That Face എന്ന നാടകരൂപത്തിൽ ഹെൻറി ആയി അദ്ദേഹം അഭിനയിച്ചു. [3]

ബി ബി സിയിൽ വന്ന ഫിലിപ്പ് പുൾമാന്റെ റൂബി ഇൻ ദ സ്മോക്ക്, ഷാഡോ ഇൻ ദ നോർത്ത് എന്നിവയുടെ പുനരാവിഷ്കാരത്തിൽ ജിം ടെയ്ലർ ആയി അദ്ദേഹം അഭിനയിച്ചു. 2007ലെ ബി ബി സി സീരീസ് ആയ പാർട്ടി ആനിമൽസ് ആയിരുന്നു സ്മിത്തിന്റെ ടെലിവിഷനിൽ ലഭിച്ച ആദ്യ പ്രധാന റോൾ. ഇതിൽ ഡാന്നി ആയി അദ്ദേഹം അഭിനയിച്ചു. 2009ൽ എലവന്ത് ഇങ്കാർനേഷൻ ഓഫ് ദ ഡോക്ടറിൽ അദ്ദേഹം അഭിനയിക്കുമ്പോൾ ഒരു ബ്രിട്ടിഷ് ടെലിവിഷൻ സീരീസിൽ അഭിനയിച്ച ആദ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേതാവ് ആയി അദ്ദേഹം മാറി.[4] 2013 ക്രിസ്തുമസ് ഡേ സ്പെഷ്യൽ ആയ  "The Time of the Doctor" അഭിനയിച്ച് ആ സീരിയലിൽ നിന്നും അദ്ദേഹം പിന്മാറുകയുണ്ടായി.[5] He portrayed the physical embodiment of  Terminator Genisys ലെ Skynetലെ ഭൗതിക സ്വത്വം ആയി അദ്ദേഹം മാറി(2015).[6][7] 2016 മുതൽ 2017 വരെ, അദ്ദേഹം പീറ്റർ മോർഗാന്റെ നെറ്റ്ഫ്ലിക്സ് എന്ന ജീവചരിത്രനാടകപരമ്പരയായ ദ ക്രൗണിൽ Prince Philip, Duke of Edinburgh ആയി അഭിനയിച്ചു.[8]

മുൻകാലജീവിതം[തിരുത്തുക]

മാത്യു റോബർട്ട് സ്മിത്ത് 1982 ഒക്ടോബർ 28നു നോർത്താംപ്റ്റൺഷയറിലെ നോർത്താംപ്റ്റണിൽ ജനിച്ചു. [9] അദ്ദേഹം ഡേവിഡ് സ്മിത്തിന്റെയും ലിൻ സ്മിത്തിന്റെയും മകനായിരുന്നു. [10] Eric Prydz's song "Call on Me" (2004)എന്ന മ്യൂസിക് വീഡിയോയിലെ അഭിനേതാവായിരുന്നു അദ്ദേഹത്തിന്റെ സഹൊദരിയായ ലൗറ ജെയിൻ.[11]

സ്മിത്ത് നോർതാംപ്റ്റൺ സ്കൂൾ ഫോർ ബോയിസിലാണു ചേർന്നത്. അദ്ദേഹത്തിന്റെ പിതാമഹൻ ഒരു പ്രഫഷണൽ ഫുട്ബാൾ കളിക്കാരനായിരുന്നു. നോട്സ് കൗണ്ടി ഫുട്ബാൾ ക്ലബ്ബിൽ ചേർന്ന് അദ്ദേഹം കളിച്ചു. സ്മിത്തിനും ഇതുപോലെ ഒരു ഫുട്ബാൾ കളിക്കാരനാകാനായിരുന്നു ആഗ്രഹം. Northampton Town, Nottingham Forest, and Leicester City, തുടങ്ങിയ ഫുട്ബാൾ ക്ലബ്ബുകളിൽ അദ്ദേഹം ചേർന്ന് കളിക്കുകയും ചെയ്തു.[12] അതിലൊന്നിന്റെ കാപ്റ്റനാകാനുമദ്ദേഹത്തിനു കഴിഞ്ഞു.

എന്നാൽ, ഒരു ഗുരുതരമായ പുറത്തുണ്ടായ പരിക്കുമൂലം സ്പോണ്ടിലോസിസ് അവസ്ഥയിലെത്തുകയും അതുമൂലം തന്റെ ഫുട്ബാൾ സ്വപ്നം അവസാനിച്ചു ഫുട്ബാളിൽനിന്നും പിന്മാറുകയും ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന്റെ നാടകാദ്ധ്യാപകൻ അദ്ദേഹത്തിന്റെ അനുവാദമില്ലാതെതന്നെ നാടകസംരംഭത്തിൽ അദ്ദേഹത്തിനുവേണ്ടി കരാറിലേർപ്പെട്ട് ഒപ്പുവയ്ക്കുകയും ചെയ്തു. ആദ്യത്തെ രണ്ടു സന്ദർഭങ്ങളിലും അദ്ദേഹം പങ്കെടുക്കാൻ കഴിയാതിരുന്നതിനാൽ അദ്ദേഹത്തിന്റെ നാടകാദ്ധ്യാപകൻ, Twelve Angry Men എന്ന നാടകത്തിലെ ജൂറർ ആയി അഭിനയിക്കാന്വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിക്കൊടുത്തു. ഈ നാടകത്തിൽ അദ്ധ്യാപകന്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം അഭിനയിച്ചെങ്കിലും തുടർന്നുവന്ന ഒരു നാടക ഫെസ്റ്റിവലിൽ അദ്ധ്യാപകൻ കരാർ ഒപ്പിട്ടെങ്കിലും അഭിനയിക്കാൻ കൂട്ടാക്കിയില്ല. അദ്ദേഹം സ്വയം ഒരു ഫുട്ബാൾ കളിക്കാരനാകാനാണ് ആഗ്രഹിച്ചത്. സാമൂഹ്യമായി സ്വീകാര്യനായ ഒരു നാടകകാരൻ എന്ന നിലയിൽ അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചില്ല. എങ്കിലും അദ്ദേഹത്തിന്റെ നാടകാദ്ധ്യാപകൻ അദ്ദേഹത്തെ സ്ഥിരമായി ലണ്ടനിലെ നാഷണൽ യൂത്ത് തിയേറ്ററിൽ ചേരാനായി നിർബന്ധിച്ചുകൊണ്ടിരുന്നു.

സ്കൂൾ വിട്ടശേഷം സ്മിത്ത് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആൻഗ്ലിയയിൽനിന്നും നാടകവും എഴുത്തും പരിശീലിച്ചു. 2005ൽ ഗ്രാജ്വേഷൻ പാസായി.[13] അദ്ദേഹത്തിന്റെ നാഷണൽ യൂത്ത് തിയേറ്ററുമായി ബന്ധപ്പെട്ട ആദ്യ തിയേറ്റർ അനുഭവം മർഡർ ഇൻ ദ കത്തീഡ്രലിലെ തോമസ് ബെക്കെറ്റ്, ദ മാസ്റ്റർ ആൻഡ് മാർഗരീത്തയിലെ മസൂൺ എന്നിവ ആണ്. ഇതിൽ രണ്ടാമത്തെ റോൾ അഭിനയിച്ചപ്പോൾ അദ്ദേഹത്തിനു ഒരു ഏജന്റിനെ ലഭിച്ചു. ഇതുവഴി ആദ്യ പ്രൊഫണൽ ജോലി ഈ രംഗത്ത് ലഭിച്ചു. ഈ ജോലി കാരണം യൂണിവേഴ്സിറ്റിയുമായി അദ്ദേഹത്തിന് ഒരു എഗ്രീമെന്റ് ഉണ്ടാക്കാനായി. അത് അവസാനവർഷത്തിൽ യൂണിവേഴ്സിറ്റിയിൽ ഹാജരാകാതെതന്നെ അദ്ദേഹത്തിനു തന്റെ ഗ്രാജ്വേറ്റ് പഠനം തുടരാനാകുമെന്നായിരുന്നു.[14]

തൊഴിൽ[തിരുത്തുക]

Television[തിരുത്തുക]

ഡോക്ടർ ഹൂ[തിരുത്തുക]

Film[തിരുത്തുക]

വ്യക്തിജീവിതം[തിരുത്തുക]

സ്മിത്ത് ഒരു നിരീശ്വരവാദി ആണ്. [15] അതുപോലെ അദ്ദേഹം ബ്ലാക്ക്ബേൺ റോവേഴ്സ് എഫ്.സി. യുടെ അനുയായി ആണ്..[16][17] തന്റെ പ്രചോദനമായി പ്രശസ്തമായ റേഡിയോഹെഡിനെ ആണു കാണുന്നത്,[18] അദ്ദേഹം ഓയസിസിനെ ലൊകത്തെ ഏറ്റവും മഹത്തരമായ റോക്ക് ആൻഡ് റോൾ ബാന്റ് ആയി കരുതുന്നു.

അദ്ദേഹവുമായി ബന്ധപ്പെട്ട ഫിലിമുകൾ[തിരുത്തുക]

Year Title Role Notes
2008 In Bruges Harry Waters Deleted scene[19]
2009 Together Rob Short film
2010 Womb Thomas
2011 Christopher and His Kind Christopher Isherwood
2012 Bert and Dickie Bert Bushnell
2013 Cargese Short film; Director [20]
2014 Lost River Bully
2015 Terminator Genisys Skynet/Alex/The T-5000[21] Credited as Matthew Smith
2016 Pride and Prejudice and Zombies Mr. Collins
2018 Patient Zero Morgan Post-production
2018 Mapplethorpe Robert Mapplethorpe Post-production
Year Title Role Notes
2006 Ruby in the Smoke, TheThe Ruby in the Smoke Jim Taylor TV movie
2007 Shadow in the North, TheThe Shadow in the North Jim Taylor TV movie
2007 Party Animals Danny Foster 8 episodes
2007 Secret Diary of a Call Girl Tim 1 episode
2007 The Street Ian Hanley 2 episodes
2009 Moses Jones DS Dan Twentyman 3 episodes
2010–2014 Doctor Who The Doctor 40 episodes
2010 The Sarah Jane Adventures 2-part serial Death of the Doctor
2013 An Adventure in Space and Time Himself Cameo (uncredited)[അവലംബം ആവശ്യമാണ്]
2013 The Five(ish) Doctors Reboot Himself TV movie
2016–2017 The Crown Philip Mountbatten, Duke of Edinburgh 20 episodes

സ്റ്റേജ് (നാടകങ്ങൾ)[തിരുത്തുക]

Year Title Role Notes
2003 Murder in the Cathedral Thomas Becket National Youth Theatre
2004 The Master and Margarita Basoon Lyric Hammersmith
2004 Fresh Kills Arnold Royal Court Theatre Upstairs
2005 On the Shore of the Wide World Paul Danzinger Royal Exchange

Royal National Theatre

2005–2006 The History Boys Lockwood Royal National Theatre
2006 Burn/Chatroom/Citizenship Tom/William/Gary Royal National Theatre
2007 That Face Henry Royal Court Theatre Upstairs
2007–2008 Swimming with Sharks Guy Vaudeville Theatre
2008 That Face Henry Duke of York's Theatre
2013–2014 American Psycho Patrick Bateman Almeida Theatre
2016 Unreachable Maxim[22] Royal Court Theatre

വീഡിയോ ഗൈയ്മുകൾ[തിരുത്തുക]

Year Title Role
2010 Doctor Who: The Adventure Games The Doctor
2010 Doctor Who: Return to Earth The Doctor
2010 Doctor Who: Evacuation Earth The Doctor
2012 Doctor Who: The Eternity Clock The Doctor
2015 Lego Dimensions: Doctor Who Level Pack The Doctor (archival audio used)

അവാർഡുകളും മറ്റു പുരസ്കാരങ്ങളും[തിരുത്തുക]

Year Award Category Work Result
2010 TV Quick Awards[അവലംബം ആവശ്യമാണ്] Best Actor Doctor Who നാമനിർദ്ദേശം
2011 SFX Awards Best Actor വിജയിച്ചു
National Television Awards[അവലംബം ആവശ്യമാണ്] Outstanding Drama Performance: Male നാമനിർദ്ദേശം
BAFTA TV Awards Best Actor നാമനിർദ്ദേശം
TV Quick Awards Best Actor നാമനിർദ്ദേശം
2012 TV Quick Awards Best Actor നാമനിർദ്ദേശം
SFX Awards[അവലംബം ആവശ്യമാണ്] Best Actor വിജയിച്ചു
National Television Awards Outstanding Drama Performance: Male വിജയിച്ചു
2013 National Television Awards നാമനിർദ്ദേശം
2014 National Television Awards വിജയിച്ചു
2016 BloodGuts UK Horror Awards Best Supporting Actor Pride and Prejudice and Zombies നാമനിർദ്ദേശം
2017 Screen Actors Guild Awards Outstanding Performance by an Ensemble in a Drama Series The Crown നാമനിർദ്ദേശം
Broadcasting Press Guild Awards[23][24] Best Actor നാമനിർദ്ദേശം
Online Film & Television Association Awards Best Actor in a Drama Series നാമനിർദ്ദേശം

അവലംബം[തിരുത്തുക]

 1. Smith confirmed the nature of his back injury during an appearance on the UK show Top Gear.[അവലംബം ആവശ്യമാണ്]
 2. "Entertainment: Who on earth is Matt Smith?". BBC News. 3 January 2009. Retrieved 16 March 2009.
 3. Hoggard, Liz (6 May 2008). "That face to watch". This is London. Archived from the original on 23 January 2009. Retrieved 16 March 2009.
 4. "Doctor Who – The End Of Time, Part Two". BBC Press Office. Retrieved 30 April 2010.
 5. "Matt Smith announces he is to leave Doctor Who". BBC Blogs. 1 July 2013. Retrieved 3 August 2013.
 6. Han, Angie (3 July 2015). "'Terminator: Genisys': What's the Deal With Matt Smith's Character?". /Film.
 7. O'Connell, Sean (2016). "Will Terminator Genisys Even Get A Sequel?". Cinemablend.
 8. Singh, Anita (19 August 2015). "£100m Netflix series recreates royal wedding". Archived from the original on 22 March 2016. Retrieved 13 December 2016.
 9. "Matt Smith – 11th Dr Who – Former NSB Head Boy". Northampton School for Boys. Archived from the original on 14 October 2013. Retrieved 26 March 2013.
 10. Irvine, Chris (6 January 2009). "Late bets on Matt Smith as Doctor Who came from home town". The Daily Telegraph. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
 11. Davis, Johnny (25 October 2010). "Actor: Matt Smith – GQ Men Of The Year 2010". GQ.
 12. "Meet the Eleventh Doctor". Doctor Who microsite. BBC. 5 January 2009.
 13. "Doctor Who: The Eleventh Hour for UEA's Matt Smith". BBC News. 6 April 2010.
 14. "Fresh Face: Matt Smith". London.Broadway.com. 18 October 2007. Archived from the original on 30 March 2009. Retrieved 3 January 2009.
 15. Ferguson, Euan (3 December 2011). "Matt Smith interview: lord of misrule". The Guardian.
 16. "Doctor Who actor Matt Smith: Blackburn Rovers run by numpties". BBC Sport. 19 March 2013. Retrieved 12 September 2014.
 17. "Football treat for Doctor Who star". MSN TV. 26 June 2010. Archived from the original on 2010-06-28. Retrieved 12 September 2014.
 18. "Matt Smith". OfficialLondonTheatre.com. 14 May 2008. Retrieved 30 October 2017.
 19. O'Hara, Helen (12 February 2016). "Matt Smith talks Pride And Prejudice And Zombies and Doctor Who". Empire (in ഇംഗ്ലീഷ്). Retrieved 7 May 2017.
 20. "Cargese directed by Doctor Who's Matt Smith". Radio Times. 9 April 2013. Archived from the original on 2016-10-01. Retrieved 2018-03-06.
 21. Lesnick, Silas (2 July 2015). "Matt Smith's Terminator Genisys Character Explained". ComingSoon.net.
 22. Billington, Michael (10 July 2016). "Unreachable review – Matt Smith searches for the magic hour".
 23. "Awards 2017 – Television nominations". Broadcasting Press Guild. 16 February 2017. Retrieved 24 April 2017.
 24. "The Night Manager, The Crown, Planet Earth II and Desert Island Discs take top prizes at 43rd Broadcasting Press Guild Awards". Broadcasting Press Guild. 17 March 2017. Retrieved 24 April 2017.