Jump to content

മാറിൻദ്യൂഖ്

Coordinates: 13°24′N 121°58′E / 13.4°N 121.97°E / 13.4; 121.97
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Marinduque
Province of Marinduque
(From top, left to right:)
പതാക MarinduqueOfficial seal of Marinduque
Nicknames: 
  • "The HEART of the Philippines ♡"
  • "Geodetic Center of the Philippines"
  • "Lenten Mecca of the South"
  • "Little Gem of Southern Tagalog Region"
  • "Butterfly Haven of the Philippines"
  • "Smack Center of the Philippine Archipelago"
  • "Jerusalem of the Philippines"
  • "Peace Paradise of the Philippines"
Location in the Philippines
Location in the Philippines
Coordinates: 13°24′N 121°58′E / 13.4°N 121.97°E / 13.4; 121.97
Countryഫിലിപ്പീൻസ്
RegionMimaropa (Region IV-B)
FoundedFebruary 21, 1920
CapitalBoac[*]
സർക്കാർ
 • തരംSangguniang Panlalawigan
 • GovernorCarmencita Reyes
(Liberal)
 • Vice GovernorRomulo Baccoro (PDP-Laban)
 • RepresentativeLord Allan Jay Velasco (PDP-Laban)
Lone District
വിസ്തീർണ്ണം
 • ആകെ
952.58 ച.കി.മീ. (367.79 ച മൈ)
 • റാങ്ക്76th out of 81
ഏറ്റവും ഉയരത്തിലുള്ള സ്ഥലം1,157 മീ (3,796 അടി)
ജനസംഖ്യ
 (പിഴവ്:അസാധുവായ സമയം കാനേഷുമാരി)
 • ആകെ
2,39,207
 • റാങ്ക്69th out of 81
 • ജനസാന്ദ്രത250/ച.കി.മീ. (650/ച മൈ)
  •സാന്ദ്രതാ റാങ്ക്37th out of 81
Divisions
 • Independent cities0
 • Component cities0
 • Municipalities
6
    • Boac
    • Buenavista
    • Gasan
    • Mogpog
    • Santa Cruz
    • Torrijos
 • Barangays218
 • DistrictsLone district of Marinduque
സമയമേഖലUTC+8 (PHT)
ZIP code
4900–4905
IDD:area code+63 (0)42
ISO 3166 കോഡ്PH
Spoken languages
വെബ്സൈറ്റ്www.marinduque.gov.ph

മാറിൻദ്യൂഖ് Marinduque (Tagalog pronunciation: [maɾinˈduke]) ഫിലിപ്പൈൻസിലെ ഒരു ദ്വീപുപ്രവിശ്യയാണ്. തെക്കുപടിഞ്ഞാറൻ തഗലോങ് പ്രദേശത്തു സ്ഥിതിചെയ്യുന്നു. ഇതിന്റെ തലസ്ഥാനം ബൊവാക്ക് മുനിസിപ്പാലിറ്റി ആകുന്നു. വടക്കൻ ഭാഗത്ത് തയാബാസ് ഉൾക്കടലും തെക്ക് സിബുയാൻ കടലും ആകുന്നു. ക്വിസോൺ പ്രവിശ്യയുടെ ബോന്ദോക്ക് ഉപദ്വീപിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. മിൻഡോറോ ദ്വീപിന്റെ കിഴക്കും റോംബ്ലോൻ പ്രവിശ്യയുടെ വടക്കുമായി ഈ ദ്വീപു കിടക്കുന്നു. 

ചരിത്രം

[തിരുത്തുക]

ഭൂമിശാസ്ത്രം

[തിരുത്തുക]
Northern section
Southern section

ജനസംഖ്യാ കണക്ക്

[തിരുത്തുക]

സംസ്കാരം

[തിരുത്തുക]

വിദ്യാഭ്യാസം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "List of Provinces". PSGC Interactive. Makati City, Philippines: National Statistical Coordination Board. Archived from the original on 21 January 2013. Retrieved 20 February 2013.
"https://ml.wikipedia.org/w/index.php?title=മാറിൻദ്യൂഖ്&oldid=3421797" എന്ന താളിൽനിന്ന് ശേഖരിച്ചത്