Jump to content

മാരി സ്റ്റോപ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാരി സ്റ്റോപ്‌സ്
Stopes in her lab in 1904
ജനനം
Marie Charlotte Carmichael Stopes

15 October 1880 (1880-10-15)
മരണം2 October 1958 (1958-10-03) (aged 77)
മരണ കാരണംBreast cancer
ദേശീയതBritish
കലാലയം
അറിയപ്പെടുന്നത്Family planning, Eugenics
ജീവിതപങ്കാളി(കൾ)
(m. 1911; annulled 1914)

(m. 1918; ? 1935)
കുട്ടികൾHarry Stopes-Roe
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംScience
സ്ഥാപനങ്ങൾUniversity of Manchester

ബ്രിട്ടീഷുകാരിയായ ഒരു എഴുത്തുകാരിയും പാലിയോബോട്ടണിസ്റ്റും ബീജഗുണവർദ്ധനവിജ്ഞാനശാഖയുടെ പ്രചാരകയും സ്ത്രീശാക്തീകരണത്തിൽ പ്രമുഖയുമായിരുന്നു മാരി ഷാർലറ്റ് കാർമൈക്കൽ സ്റ്റോപ്‌സ് (ജീവിതകാലം: 15 ഒക്ടോബർ 1880 – 2 ഒക്ടോബർ 1958). സസ്യഫോസിൽ പഠനത്തിലും കൽക്കരി വർഗ്ഗീകരണത്തിലും വലിയ സംഭാവനകൾ നൽകിയിട്ടുള്ള ഇവർ മാഞ്ചസ്റ്റർ സർവ്വകലാശാലയിലെ ആദ്യ വനിതാ അധ്യാപികയുമായിരുന്നു. രണ്ടാമത്തെ ഭർത്താവായ Humphrey Verdon Roe -യോടൊപ്പം മേരി ബ്രിട്ടനില ആദ്യ ജനനനിയന്ത്രണക്ലിനിൿ സ്ഥാപിച്ചു. ഗർഭനിരോധനത്തിന് ഉതകുന്ന തുറന്നമാർഗങ്ങൾ വിശദീകരിക്കുന്ന ബർത്ത് കൺട്രോൾ ന്യൂസിന്റെ എഡിറ്ററും ഇവരായിരുനു. 1918 -ൽ ഇവർ എഴുതിയ Married Love എന്ന പുസ്തകം വലിയവിവാദങ്ങൾ ഉണ്ടാക്കുകയും ഗർഭനിരോധനചർച്ചകൾ പൊതുഇടങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. ഗർഭച്ഛിദ്രത്തെ എതിർത്തിരുന്ന ഇവർ ഗർഭനിരോധനമാണ് വേണ്ടതെന്നുവാദിച്ചിരുന്നു.[1]

ആദ്യകാലജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

Blue plaque commemorating Marie Stopes at the University of Manchester

ശാസ്ത്രഗവേഷണം[തിരുത്തുക]

Married Love[തിരുത്തുക]

പ്രധാന ലേഖനം: Married Love
Cover of Marie Stopes's bestseller, Married Love.

പുതിയ നിയമം[തിരുത്തുക]

കുടുംബാസൂത്രണം[തിരുത്തുക]

Marie Stopes House in Whitfield Street near Tottenham Court Road was Britain's first family planning clinic after moving from its initial location in Holloway in 1925.

The Marie Stopes International organisation[തിരുത്തുക]

പ്രധാന ലേഖനം: Marie Stopes International

Opposition and libel case[തിരുത്തുക]

Stopes was even remembered in a playground rhyme:

Jeanie, Jeanie, full of hopes,
Read a book by Marie Stopes,
But, to judge from her condition,
She must have read the wrong edition.[2]

സാഹിത്യജീവിതം[തിരുത്തുക]

Coward's poem to Marie Stopes

If through a mist of awful fears,
Your mind in anguish gropes,
Dry up your panic-stricken tears
And fly to Marie Stopes.

If you have missed life's shining goal
And mixed with sex perverts and Dopes,
For normal soap to cleanse your soul
Apply to Marie Stopes.

And if perhaps you fail all round
And lie among your shattered hopes,
Just raise your body from the ground,
And crawl to Marie Stopes.[3]

ഗർഭച്ഛിദ്രത്തോടുള്ള നിലപാട്[തിരുത്തുക]

ബീജഗുണനിലപാടുകൾ[തിരുത്തുക]

വ്യക്തിജീവിതം[തിരുത്തുക]

തെരഞ്ഞെടുത്ത കൃതികൾ[തിരുത്തുക]

 • Marie C. Stopes (1910). A Journal From Japan. London: Blackie & Son, Limited. OL 9026688W.
 • Marie C. Stopes (1912). Botany; or, The modern study of plants. London and Edinburgh: T. C. & E. C. Jack. OL 9026684W.
 • Marie C. Stopes (1913). Catalogue of the Mesozoic Plants in the British Museum (Natural History): The Cretaceous Flora: Part I - II. London: British Museum.
 • Marie C. Stopes; Jôji Sakurai (1913). Plays of Old Japan. London: William Heinemann.
 • Marie C. Stopes; Jôji Sakurai (1927). Plays of Old Japan: The 'Nô'. Eclipse Press. OL 9026704W.
 • Marie C. Stopes (1914). The 'Fern ledges' Carboniferous flora of St. John, New Brunswick. Ottawa: Government of Canada, Government Printing Bureau.
 • Marie C. Stopes (1914). Man, other poems, and a preface. London: William Heinemann. OL 9026691W.
 • Marie C. Stopes (1917). Conquest; or, A piece of jade; a new play. London: French.
 • Marie C. Stopes (1918). Married Love. London: Fifield and Co. ISBN 0-19-280432-4. OL 9026716W.
 • Marie C. Stopes (1918). Wise Parenthood: A Treatise on Birth Control or Contraception. London: Rendell & Co. ISBN 0-659-90552-3. OL 9026714W.
 • Marie C. Stopes (1918). On the Four Visible Ingredients in Banded Bituminous Coal: Studies in the Composition of Coal, No. 1. Ottawa: Government of Canada, Government Printing Bureau.
 • Marie C. Stopes (1920). Radiant Motherhood. London: Putnam. OL 9026706W.
 • Marie C. Stopes (1921). The Truth about Venereal Disease. London: Putnam.
 • Marie C. Stopes (1923). Contraception (birth control) its theory, history and practice. London: J. Bale, Sons & Danielsson. OL 9026713W.
 • Marie C. Stopes (1923). Our Ostriches. London: Putnam. OL 9026703W.
 • Marie C. Stopes (1926). Sex and the Young. New York and London: Putnam. OL 53799W.
 • Marie C. Stopes (1926). The Human Body. New York and London: Putnam. OL 9026707W.
 • Marie C. Stopes (1926). A Banned Play and a Preface on the Censorship. London: J. Bale, Sons & Danielsson. OL 9026682W.
 • Marie C. Stopes (1928). Enduring Passion. New York: Putnam.
 • Marie C. Stopes (1935). Marriage in My Time. Rich & Cowan Ltd.
 • Marie C. Stopes (1936). Change of Life in Men and Women. New York: Putnam. OL 9026710W.
 • Marie C. Stopes (1939). Your Baby's First Year. London: Putnam.
 • Marie C. Stopes (1940). Oriri. London: William Heinemann.
 • Marie C. Stopes (1946). The Bathe, an Ecstasy. London: A. Moring. OL 412916W.

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Maude, Aylmer (1933). Marie Stopes: Her Work and Play. John Bale & Sons and Danielsson. p. 42.
 2. Hall, Ruth (1977). Passionate Crusader. Harcourt, Brace, Jovanovich. p. 5.
 3. Sullivan, Esther Beth, "Vectia, Man-Made Censorship, and the Drama of Marie Stopes" in Theatre Survey, 46:1 (May 2005), p.93.
 4. "Author Query for 'Stopes'". International Plant Names Index.

അവലംബ ഗ്രന്ഥങ്ങൾ[തിരുത്തുക]

Aylmer Maude (1933). Marie Stopes: Her Work and Play. London: John Bale & Sons and Danielsson.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikisource
Wikisource
മാരി സ്റ്റോപ്‌സ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=മാരി_സ്റ്റോപ്‌സ്&oldid=3999264" എന്ന താളിൽനിന്ന് ശേഖരിച്ചത്