Jump to content

മാരി ഡു ടോയിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാരി ഡു ടോയിറ്റ്
തൊഴിൽനടി
സജീവ കാലം1962–1977

ഒരു ദക്ഷിണാഫ്രിക്കൻ ചലച്ചിത്ര നടിയാണ് മാരി ഡു ടോയിറ്റ്.[1]

1962 നും 1977 നും ഇടയിൽ എട്ട് ചിത്രങ്ങളിൽ അഭിനയിച്ചു.[2]

ഫിലിമോഗ്രാഫി

[തിരുത്തുക]
Filmography
Year Title Genre Role Notes
1962 വൂർ സോനോണ്ടർ വെസ്റ്റേൺ മാർട്ടി
1967 വൈൽഡ് സീസൺ ഡ്രാമ മാർട്ടി മാരിറ്റ്സ്
1968 ഡൈ കാൻഡിഡാത്ത് ഡ്രാമ പോള നീത്ലിംഗ്
1971 ദി മാനിപുലേറ്റർ ( ആഫ്രിക്കൻ സ്റ്റോറി എന്നും അറിയപ്പെടുന്നു) ഹാരിയറ്റ് ടില്ലർ
1972 ദി ബിഗ് ഗേം (1972 film) (കണ്ട്രോൾ ഫാക്ടർ എന്നും അറിയപ്പെടുന്നു) ആക്ഷൻ, സയൻസ് ഫിക്ഷൻ ഡ്രാമ ലൂസി ഹാൻഡ്‌ലി
1973 മൈ വേ ( ദി വിന്നേഴ്സ് എന്നും അറിയപ്പെടുന്നു) കുടുംബചിത്രം-ഡ്രാമ ഫ്രാൻ മാഡോക്സ്
1974 ഒങ്‌വെൻ‌സ്റ്റെ വ്രീംഡെലിംഗ് റൊമാൻസ്-ഡ്രാമ എലീൻ
1977 മൈ വേ II കുടുംബചിത്രം

അവലംബം

[തിരുത്തുക]
  1. Database (undated). "Du Toit, Marié" Archived 19 October 2012 at the Wayback Machine.. British Film Institute Film and Television Database. Accessed 20 August 2010.
  2. Database (undated). "Du Toit, Marié" Archived 19 October 2012 at the Wayback Machine.. British Film Institute Film and Television Database. Accessed 20 August 2010.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Tomaselli, Keyan (1989). The Cinema of Apartheid — Race and Class in South African Film. Routledge (London, England; New York City, New York). ISBN 978-0-415-02628-4.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാരി_ഡു_ടോയിറ്റ്&oldid=3481809" എന്ന താളിൽനിന്ന് ശേഖരിച്ചത്