Jump to content

മാരിയോൺ തടാകം

Coordinates: 33°27′14″N 80°09′50″W / 33.45389°N 80.16389°W / 33.45389; -80.16389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാരിയോൺ തടാകം
Lake Marion (top) and Lake Moultrie (bottom right) from space
സ്ഥാനംClarendon / Orangeburg / Berkeley / Calhoun / Sumter counties, South Carolina, US
നിർദ്ദേശാങ്കങ്ങൾ33°27′14″N 80°09′50″W / 33.45389°N 80.16389°W / 33.45389; -80.16389
Typereservoir
Basin countriesUnited States
ഉപരിതല വിസ്തീർണ്ണം110,000 ഏക്കർ (45,000 ഹെ)

മാരിയോൺ തടാകം അമേരിക്കൻ ഐക്യനാടുകളിൽ തെക്കൻ കരോലിനയുടെ മദ്ധ്യഭാഗത്തു സ്ഥിതിചെയ്യുന്നതും അഞ്ചു കൌണ്ടികളിലായി വ്യാപിച്ചുകിടക്കുന്നതുമായ സംസ്ഥാനത്തെ ഏറ്റവും വലിയ തടാകമാണ്. തെക്കൻ കരോലിനയിലെ ഉൾനാടൻ സമുദ്രം എന്നാണ് ഈ തടാകം വിളിക്കപ്പെടുന്നത്. ഇതിന് 315 മൈൽ (507 കിലോമീറ്റർ) തീരവും ഏകദേശം 110,000 ഏക്കർ (450 ചതുരശ്ര കിലോമീറ്റർ അല്ലെങ്കിൽ 173.7 ചതുരശ്ര മൈൽ)[1] പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഇത് റോളിംഗ് ഫാംലാന്റുകൾ, മുൻകാല ചതുപ്പുകൾ, നദീതട താഴ്വരകൾ എന്നിവ ഉൾക്കൊള്ളുന്നതാണ്.

അവലംബം

[തിരുത്തുക]
  1. Conversions: Acres to km2, 110,000 ഏക്കർ (450 കി.m2) 450 km2 to Square miles 450 square കിലോmeter (170 ച മൈ)
"https://ml.wikipedia.org/w/index.php?title=മാരിയോൺ_തടാകം&oldid=3114204" എന്ന താളിൽനിന്ന് ശേഖരിച്ചത്