മാരിപ്പോസ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാരിപ്പോസ കൗണ്ടി, കാലിഫോർണിയ
The Mariposa County Courthouse (up) and Yosemite Valley from Tunnel View (down)
പതാക മാരിപ്പോസ കൗണ്ടി, കാലിഫോർണിയ
Flag
Official seal of മാരിപ്പോസ കൗണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country United States of America
State California
RegionSierra Nevada
IncorporatedFebruary 18, 1850[1]
നാമഹേതുSpanish word for "butterfly" and Mariposa Creek
County seatMariposa
വിസ്തീർണ്ണം
 • ആകെ1,463 ച മൈ (3,790 ച.കി.മീ.)
 • ഭൂമി1,449 ച മൈ (3,750 ച.കി.മീ.)
 • ജലം14 ച മൈ (40 ച.കി.മീ.)
ജനസംഖ്യ
 • ആകെ18,251
 • കണക്ക് 
(2016)[3]
17,410
 • ജനസാന്ദ്രത12/ച മൈ (4.8/ച.കി.മീ.)
സമയമേഖലUTC-8 (Pacific Standard Time)
 • Summer (DST)UTC-7 (Pacific Daylight Time)
വെബ്സൈറ്റ്www.mariposacounty.org

മാരിപ്പോസ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 18,251 ആയിരുന്നു. കൗണ്ടി സീറ്റ് മാരിപ്പോസ നഗരത്തിലാണ്. സിയേറ നെവാഡ മലനിരകളുടെ പടിഞ്ഞാറ് ഭാഗത്തായി ഫ്രെസ്നോയ്ക്ക് വടക്കും മെർസ്ഡ് നഗരത്തിനു കിഴക്കും സ്റ്റോക്ൿടണിനു തെക്കുകിഴക്കുമായാണ് മാരിപ്പോസ കൗണ്ടി സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; QF എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മാരിപ്പോസ_കൗണ്ടി&oldid=3925986" എന്ന താളിൽനിന്ന് ശേഖരിച്ചത്