മാരകാകളി (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാരകാകളി ഒരു ഭാഷാവൃത്തമാണ്‌[1]

ലക്ഷണം[തിരുത്തുക]

ഇതുപോലെ കാകളിവൃത്തത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനഭാഗത്തു നിന്ന് രണ്ടക്ഷരം കുറച്ചാൽ കിട്ടുന്ന വൃത്തമാണ്‌ മഞ്ജരി.

അവലംബം[തിരുത്തുക]

  1. ആരതികൃഷ്ണ, യു.എസ്. പര്യായം, വൃത്തം, അലങ്കാരം. ഹരിശ്രീ പബ്ലിക്കേഷൻസ്, ഉളിയകോവിൽ, കൊല്ലം-691019. ISBN 8188192112.


"https://ml.wikipedia.org/w/index.php?title=മാരകാകളി_(വൃത്തം)&oldid=1934264" എന്ന താളിൽനിന്ന് ശേഖരിച്ചത്